PLAY OFF - Janam TV

PLAY OFF

ആദ്യ നാലിൽ കടക്കാൻ ആരൊക്കെ? പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ടീമുകൾ; സാധ്യതകളിങ്ങനെ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റ ...

ബൈ ബൈ ആർസിബി; അഹമ്മദാബാദിൽ സഞ്ജുമ്മൽ ബോയ്‌സ്

ജയപരാജയങ്ങൾ മാറി മറഞ്ഞ അത്യന്തം ആവേശം നിറഞ്ഞ എലിമിനേറ്റർ പോരിൽ രാജസ്ഥാൻ റോയൽസിന് ജയം. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് സഞ്ജുവും സംഘവും 17-ാം സീസണിലും ആർസിബിക്ക് നിരാശ ...

മഴ വില്ലനായപ്പോൾ ഹൈദരാബാദിനെ ദൈവം തുണച്ചു; പ്ലേ ഓഫ് ഉറപ്പിച്ചു

രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ ...

കണക്കിൽ ഡൽഹി പുറത്തായില്ല, ലക്‌നൗവിനെ വീഴ്‌ത്തിയെങ്കിലും ഋഷഭിനും സംഘത്തിനും പ്ലേ ഓഫ് അകലെ!

ലക്‌നൗവിനെ വീഴ്ത്തി പ്ലേ ഓഫിലേക്കുള്ള വിദൂര പ്രതീക്ഷ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്. 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. 14 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ് ഋഷഭും സംഘവും. 209 ...

പോരാട്ടം ക്ലൈമാക്‌സിലേക്ക്; മങ്ങി മങ്ങി മഞ്ഞപ്പട; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഐപിഎൽ പോരാട്ടം അത്യുഗ്രൻ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷയ്ക്കായി മറ്റ് ടീമുകളുടെ വിജയവും തോൽവിയുമൊക്കെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ...

ബുക്കും പേനയും കൂടെ കാൽക്കുലേറ്ററും എടുത്തോ! ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

എല്ലാ സീസണിലും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒരുപോലെ ആണ്. ടീമിന്റെ പേര് മാറ്റി, ജഴ്‌സിയുടെ നിറം മാറ്റി അങ്ങനെ അടിമുടി മാറ്റങ്ങളുമായാണ് ഈ സീസണിൽ ഈ ...