ബൈ ബൈ ആർസിബി; അഹമ്മദാബാദിൽ സഞ്ജുമ്മൽ ബോയ്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൈ ബൈ ആർസിബി; അഹമ്മദാബാദിൽ സഞ്ജുമ്മൽ ബോയ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

ജയപരാജയങ്ങൾ മാറി മറഞ്ഞ അത്യന്തം ആവേശം നിറഞ്ഞ എലിമിനേറ്റർ പോരിൽ രാജസ്ഥാൻ റോയൽസിന് ജയം. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് സഞ്ജുവും സംഘവും 17-ാം സീസണിലും ആർസിബിക്ക് നിരാശ സമ്മാനിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 4 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിന്റെ ജയം. ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. 24-ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺ റൈസേഴ്‌സ് ഹൈദരാബാദാണ് സഞ്ജുപ്പടയുടെ എതിരാളികൾ.

വിജയലക്ഷ്യം പിന്തുട‌ർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലറും നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ 46 റൺസായിരുന്നു റോയൽസ് സ്‌കോർ ബോർഡ്. ഓപ്പണർ ടോം കോഹ്ലറിനെ(20) പുറത്താക്കി ഫെർഗ്യൂസണാണ് രാജസ്ഥാന് ആദ്യ പ്രഹരം നൽകിയത്. വൺഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും യശസ്വിക്ക് മികച്ച പിന്തുണ നൽകി. എന്നാൽ യശസ്വിയെ പുറത്താക്കി കാമറൂൺ ഗ്രീൻ ബെംഗളൂരുവിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 17 റൺസുമായി സഞ്ജുവും മടങ്ങി.

കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴാതെ വന്നതോടെ ആർസിബി ബൗളർമാർ വിയർത്തു. അവസാന ഓവറുകളിലെ റിയാൻ പരാഗിന്റെയും ഷിമ്രോൺ ഹെറ്റ്‌മെയറുടെയും പ്രകടനമാണ് രാജസ്ഥാനെ 150 കടത്താൻ സഹായിച്ചത്. പരാഗിനെ(36) പുറത്താക്കി മുഹമ്മദ് സിറാജാണ് രാജസ്ഥാന് മേൽ കരിനിഴൽ വീഴ്‌ത്തിയത്. പിന്നാലെ ഹെറ്റ്‌മെയറുടെ വിക്കറ്റും(26) രാജസ്ഥാന് നഷ്ടമായി. ഇതോടെയാണ് എലിമിനേറ്റർ പോരാട്ടം അത്യന്തം ആവേശത്തിലേക്ക് കടന്നത്. അവസാന ഓവറിലെ റോവ്മാൻ പവലിന്റെ(16*) തീപ്പൊരി പ്രകടനമാണ് രാജസ്ഥാനെ ഓഫിലേക്ക് നയിച്ചത്. ധ്രുവ് ജുറേലാണ്(8) റോയൽസ് നിരയിൽ പുറത്തായ മറ്റൊരു താരം.

ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ലോക്കീ ഫെർഗ്യൂസൺ,കരൺ ശർമ്മ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

 

Tags: sanju samsonrajastan royalsPLAY OFF
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies