Playoffs - Janam TV

Playoffs

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ആരാകും പ്ലേ ഓഫിലേക്ക് മുന്നേറുക? പ്ലേ ഓഫിന് മുന്നേയുള്ള പ്ലേ ഓഫ് എന്നാണ് ...

ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും

ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോ​ഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ​ഗുജറാത്തിന്റെയും യോ​ഗ്യത ...

ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ

ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ...

നിസാരം..! മുംബൈയെ ‘ഇത്ര” റൺസിന് തോൽപ്പിച്ചാൽ ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാം

പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിച്ച രണ്ടു ടീമുകളാണ് ഐപിഎല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരയ മുംബൈയുമായി ഏറ്റുമുട്ടുന്ന ലക്നൗവിന് ആറു ജയമടക്കം 12 പോയിന്റുകളാണുള്ളത്. സാങ്കേതികമായി ...

ഇതൊക്കെ നടന്നാൽ ആർ.സി.ബി പ്ലേ ഓഫ് കളിക്കും; പ്രതീക്ഷ കൈവിടാതെ ബെം​ഗളൂരു ആരാധകർ

ആർ.സി.ബി പ്ലേഓഫ് കളിക്കുമോ ഇല്ലയോ എന്നതാണ് ഐപിഎല്ലിൽ ഉയരുന്ന പ്രധാന ചർച്ചാ വിഷയം. ആദ്യ എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു തേൽവിയും ഒരു ജയവും നേടിയ ബെം​ഗളൂരു ...

ഐപിഎൽ ഫൈനലിന് തീയതിയായി, വേദിയും; നോക്കൗട്ട് സ്റ്റേഡിയങ്ങളും നിശ്ചയിച്ചു; ആവേശം കൊടുമുടിയിൽ

ഇന്ത്യൻ പ്രിമിയർ ലീ​ഗ് നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി. മേയ് 26 നാകും ഫൈനൽ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാകും ഐപിഎൽ 17-ാം സീസണിന്റെ ഫൈനൽ.അഹമ്മ​ദാബാദ് ...

എന്താടോ ഇത് ചരമ വീടോ..! ഐപിഎല്ലിനെ ‘വെല്ലുവിളിച്ച”പാകിസ്താൻ ലീ​ഗിന്റെ പ്ലേഓഫ് കാണാൻ ആളില്ല; നാണക്കേടെന്ന് വസിം അക്രം

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ വെല്ലുവിളിച്ച് അവതരിപ്പിച്ച പാകിസ്താൻ ലീ​ഗിനെ കൈയൊഴിഞ്ഞ് കാണികൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേഓഫ് മത്സരം കാണാൻ ഒറ്റ മനുഷ്യർ സ്റ്റേഡിയത്തിലെത്തിയില്ല. ഇതിന്റെ വീഡിയോകൾ ...