ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോ​ഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ​ഗുജറാത്തിന്റെയും യോ​ഗ്യത ഉറപ്പാക്കി. ഇവരിൽ ആരാകും ഒന്നാമനെന്ന് അറിയേണ്ടതേയുള്ളു. അതേസമയം പ്ലേ ഓഫിൽ ശേഷിക്കുന്ന നാലാം സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നത് മൂന്നുപേരാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയൻ്റ്സ്

14 പോയിന്റുള്ള മുംബൈക്ക് ​ഗുജറാത്തിന്റെ ജയം വലിയ തിരിച്ചടിയാണ് നൽകിയത്. എന്നാൽ അവരുടെ റൺറേറ്റ് മികച്ചതായതിനാൽ വലിയൊരു പ്രതീക്ഷയാണ്. അതേസമയം ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാൽ മുംബൈക്ക് ആരെയും ആശ്രയിക്കാതെ പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാം. അതേസമയം ഒരു മത്സരമാണ് ജയിക്കുന്നതെങ്കിൽ അത് ഡൽഹിക്കെതിരെയാകണം. കാരണം എൽഎസ്ജിക്ക് മുംബൈയുടെ റൺറേറ്റ് മറികടക്കാൻ കാര്യമായി പണിയെടുക്കേണ്ടിവരും.

ബുധനാഴ്ചയാണ് ഡൽഹിയും മുംബൈയും ഏറ്റുമുട്ടുന്നത്. ഇതിൽ ഡൽഹി വിജയിച്ചാൽ പഞ്ചാബിനെതിരെയുള്ള വിജയവുമായി അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഇല്ലെങ്കിൽ ലക്നൗ ശേഷിക്കുന്ന മൂന്നു മത്സരവും ജയിക്കാതിരിക്കാൻ പ്രാർത്ഥിക്കേണ്ടിവരും. ഡൽഹിക്ക് നിലവിൽ 13 പോയിന്റാണുള്ളത്. 10 പോയിന്റുള്ള ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണണമെങ്കിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കണം. ഇന്ന് ഹൈദരാബാദിനെതിരെയാണ് അവരുടെ 12-ാം മത്സരം. എല്ലാ മത്സരവും നല്ല മാർജിനിൽ തന്നെ ജയിക്കേണ്ടിവരും.

 

 

Tags: DCMIPlayoffsspotIPL 2025Scenario4thqualificationr LSG
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies