ഇതൊക്കെ നടന്നാൽ ആർ.സി.ബി പ്ലേ ഓഫ് കളിക്കും; പ്രതീക്ഷ കൈവിടാതെ ബെം​ഗളൂരു ആരാധകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതൊക്കെ നടന്നാൽ ആർ.സി.ബി പ്ലേ ഓഫ് കളിക്കും; പ്രതീക്ഷ കൈവിടാതെ ബെം​ഗളൂരു ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

ആർ.സി.ബി പ്ലേഓഫ് കളിക്കുമോ ഇല്ലയോ എന്നതാണ് ഐപിഎല്ലിൽ ഉയരുന്ന പ്രധാന ചർച്ചാ വിഷയം. ആദ്യ എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു തേൽവിയും ഒരു ജയവും നേടിയ ബെം​ഗളൂരു അടുത്ത അഞ്ചു മത്സരങ്ങൾ തുടരെ ജയിച്ചാണ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. ഇനി ഒരു ​ഗ്രൂപ്പ് ഘട്ട മത്സരം മാത്രമാണ് ഫാഫിനും ടീമിനും അവശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയാണ് എതിരാളികൾ. അവരുടെയും അവസാന ലീ​ഗ് മത്സരമാണിത്. ഇതിൽ ചെന്നൈയെ 18 റൺസിനോ അതിന് മുകളിലോ തോൽപ്പിക്കുകയോ വേണം. ഇനി ചേസിം​ഗിൽ ചെന്നൈ 201 റൺസിന്റെ വിജയലക്ഷ്യം മുന്നിൽ വച്ചാൽ 18.1 ഓവറിൽ ആർ.സി.ബി അത് മറികടക്കണം.

അതുമാത്രം പോര പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ. എസ്.ആർ.എച്ച് അടുത്ത രണ്ടുമത്സരങ്ങളിൽ തോൽക്കണം. അങ്ങനെ തോറ്റാൽ അവർ 14 പോയിന്റിൽ തന്നെ തുടരും. ഇത് ആർ.സി.ബി അടക്കമുള്ള ടീമുകൾക്ക് ​ഗുണം ചെയ്യും. ഇനി അവർ ഒരു മത്സരത്തിൽ ജയിച്ചാൽ ആർ.സി.ബി, സി.എസ്.കെ, ഡി.സി, എൽ.എസ്.ജി, ജി.ടി എന്നിവരുടെ പ്ലേ ഓഫ് സ്വപ്നങ്ങളിൽ ആ വിജയം കരിനിഴൽ വീഴ്‌ത്തും.

കാരണം നിലവിൽ എസ്.ആർ.എച്ചിന് 14 പോയിന്റും നല്ല റൺറേറ്റമുണ്ട്. അതേസമയം ലക്നൗവിന് -0.769 ആണ് റൺറേറ്റ്. ഇതാണ് അവരുടെ വെല്ലുവിളി. അവർ അവസാന മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ചെന്നൈ ബെം​ഗളൂരു മത്സരം നോക്കൗട്ടായി മാറുകയും ചെയ്യും.

Tags: Playoffsipl2024Scenario
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies