PLUS ONE SEATS - Janam TV
Friday, November 7 2025

PLUS ONE SEATS

പ്ലസ് വണ്ണിന് 79 താൽക്കാലിക അധിക ബാച്ചുകൾ കൂടി അനുവദിച്ചു; നീക്കം ഇഷ്ടബാച്ചുകളിൽ സീറ്റില്ലെന്ന വ്യാപക പരാതികളെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനത്തിനായി കാത്തിരിക്കുന്നത് അരലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും പ്രവേശനം ലഭിക്കാൻ കാത്തിരിക്കുന്നത് അരലക്ഷം വിദ്യാർത്ഥികൾ. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും 50,000 ലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. ...

v sivankutty

പ്ലസ് വൺ പ്രവേശനത്തിന് ആശങ്ക വേണ്ട; കൂടുതൽ സീറ്റുകൾ അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി നവംബർ 23ഓടെ അധിക ...