Plusone Student - Janam TV
Friday, November 7 2025

Plusone Student

സീനിയേഴ്സിനെ ബഹുമാനിക്കുന്നില്ല, നോട്ടം ശരിയല്ല ; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, തോളെല്ല് പൊട്ടി

കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ കൊളവല്ലൂർ പിആർഎം സ്കൂളിലാണ് സംഭവം. നോട്ടം ശരിയല്ലെന്നും ബഹുമാനിക്കുന്നില്ലെന്നും ആരോപിച്ചാണ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ...

കോഴിക്കോട് പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു; കഴുത്തിന് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

കോഴിക്കോട്: പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണൂരിലെ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ...

‘ദേഷ്യത്തിൽ പറഞ്ഞുപോയതാണ്, മാപ്പ് പറയാം; അതേ സ്കൂളിൽ തന്നെ പഠിക്കണം’; അദ്ധ്യാപകന് നേരെ കൊലവിളി നടത്തിയതിൽ മാനസാന്തരപ്പെട്ട് പ്ലസ്‌വൺ വിദ്യാർത്ഥി

പാലക്കാട്: അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ്‌വൺ വിദ്യാർത്ഥി. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർത്ഥിയുടെ മാപ്പപേക്ഷ. ഫോൺ വാങ്ങി വച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തിൽ ...

‘ആണായാലും പെണ്ണായാലും ഞങ്ങൾ മർദ്ദിക്കും’; 16-കാരിയെ മർദ്ദിച്ചതിന് പിന്നാലെ പ്രതികൾ നൽകിയ വിശദീകരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ കാട്ടായിക്കോണം മേലേ കാവുവിള ...

attack

വസ്ത്രധാരണത്തെ പരിഹസിച്ചു, മുടിവെട്ടിയ രീതിയെ കളിയാക്കി; ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയ്‌ക്ക് മർദ്ദനം; രണ്ടംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂൾ വിട്ടു ...