Plustwo - Janam TV

Plustwo

വിദ്യാർത്ഥികൾ പരീക്ഷാഹാളിലേക്ക്; സംസ്ഥാനത്ത് ഇന്ന് SSLC, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം, ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം. ഇന്ന് മുതൽ 26 വരെ 10 ദിവസങ്ങളിലായാണ്‌ പരീക്ഷ നടക്കുന്നത്. രാവിലെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് ...

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾക്ക് സന്തോഷവാർത്ത; കേന്ദ്രസർക്കാരിന്റെ ഒറ്റപ്പെൺകുട്ടി പ്ലസ്ടു സ്‌കോളർഷിപ്പ് നിങ്ങൾക്കുള്ളതാണ്

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നരേന്ദ്രമോദി സർക്കാർ പ്രഥമ പരിഗണനയാണ നൽകുന്നത്. സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സിബിഎസ്ഇ സ്‌കൂളിൽനിന്ന് 10ാം ക്ലാസ് ...

പ്ലസ്ടു കോഴക്കേസ്; മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമപ്രകാരം കെഎം ഷാജിയെ പ്രതി ചേർത്ത ഇഡിയുടെ കേസ് ...

ഡോക്ടർ ആകാനാണോ ആഗ്രഹം? ബയോളജി പഠിക്കാതെ പ്ലസ്ടു പാസായവർക്കും ഇനി ഡോക്ടറാകാം..

ന്യൂഡൽഹി: ബയോളജി പഠിക്കാതെ പ്ലസ് ടു പരീക്ഷ പാസായവർക്കും ഡോക്ടറാകാമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് ...

പ്ലസ്ടൂ സിലബസിൽ റോഡ് സുരക്ഷാ നിയമങ്ങളും; ഇത് പാസാകുന്നവർക്ക് ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റെടുക്കാം…

മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിൽ പാസാകുന്നവർക്ക് ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക പരീക്ഷ എഴുതേണ്ടതില്ല. പാഠ്യപദ്ധതിയിൽ ...