പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; ഓപ്ഷൻ നൽകാൻ സമയമായി, ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ; ചെയ്യേണ്ടത് ഇത്രമാത്രം..
പിഎം ഇൻ്റേൺഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമായി. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. പുതിയതായി രജിസ്റ്റർ ചെയ്ത് ...


