പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; ഓപ്ഷൻ നൽകാൻ സമയമായി, ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ; ചെയ്യേണ്ടത് ഇത്രമാത്രം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎം ഇൻ്റേൺഷിപ്പ് പദ്ധതി; ഓപ്ഷൻ നൽകാൻ സമയമായി, ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ; ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

പിഎം ഇൻ്റേൺഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമായി. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. പുതിയതായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാനും അവസരമുണ്ട്.

ചെയ്യേണ്ടത് ഇത്രമാത്രം..

  • pminternship.mca.gov.in എന്ന പോർട്ടലിൽ ലോ​ഗിൻ ചെയ്യുക.
  • ഇടതുവശത്തെ View and Apply Internship ക്ലിക്ക് ചെയ്യുക. അവസരങ്ങളുടെ പട്ടിക ദൃശ്യമാകും. കമ്പനികളുടെ പേര് ഇതിലുണ്ടാകില്ല.
  • സംസ്ഥാനം, ജില്ല, മേഖല എന്നിവയുടെ അടിസ്ഥാനത്തിൽ പോർട്ടലിൽ അവസരങ്ങൾ‌ തിരയാം. View എന്ന് ഓപ്ഷനിലൂടെ കൂടുതൽ വിവരങ്ങളറിയാം. ‌ഇതിൽ ലൊക്കേഷൻ, സ്കില്ലുകൾ അവസരങ്ങളുടെ എണ്ണം എന്നിവ കാണാം.
  • വലതുവശത്ത് ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണവും കാണാൻ സാധിക്കും.
  • ഒരെണ്ണം Apply ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ ഇൻട്രൊക്ഷൻ, മൂന്ന് ലേണിം​ഗ് ഔട്ട്കം തുടങ്ങിയവ ടൈപ്പ് ചെയ്യണം. മാതൃകാ ഉത്തരവും നൽകിയിട്ടുണ്ട്.
  •  Consent നൽകി നടപടി പൂർത്തിയാക്കാം. അഞ്ച് ഓപ്ഷൻ വരെ ഇത്തരത്തിൽ നൽകാം.
  • അവസാന തീയതിക്ക് മുൻപ് ഓപ്ഷനുകൾ പിൻവലിച്ച് പുതിയത് നൽകാം. അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓപ്പറേഷൻസ് മാനേജ്‌മെൻ്റ്, പ്രൊഡക്ഷൻ, മെയിൻ്റനൻസ്, സെയിൽസ് എന്നിവയുൾപ്പെടെ 24 സെക്ടറുകളിലും 20 ലധികം മേഖലകളിലും ഇൻ്റേൺഷിപ്പുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 737 ജില്ലകളിൽ പ്രോഗ്രാമിന് അവസരങ്ങളുണ്ട്.

രാജ്യത്തെ വൻകിട കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡുമായി ഒരു വർഷത്തേക്ക് ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. തൊഴിൽ പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ പദ്ധതികൾക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാ‍ത്ഥികളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ തന്നെയാകും നൽകുക.

Tags: PM InternshipPM Internship Scheme
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies