ആദ്യമായി ദർശനം നടത്തിയത് ഗുജറാത്ത് മന്ത്രിയായിരിക്കെ; പ്രധാനസേവകൻ മൂന്നാം തവണ ഗുരുവായൂരപ്പന്റെ നടയിലെത്തിയപ്പോൾ കേന്ദ്ര പദ്ധതികളും അനേകം
ഭാരതത്തിന്റെ പ്രധാനസേവകൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് മൂന്നാം തവണയാണ്. ആദ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നായിരുന്നു. 2019 ജൂൺ 7-ന് രണ്ടാം വട്ടം പ്രധാനമന്ത്രിയായതിന് ...


