ഗുരുവായൂരിൽ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിനൊപ്പം മൂന്ന് വിവാഹങ്ങൾ കൂടി; നാല് കല്യാണവും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിനൊപ്പം മൂന്ന് വിവാഹങ്ങൾ കൂടി; നാല് കല്യാണവും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പുതുവർഷത്തിൽ കേരളത്തിൽ രണ്ടാം സന്ദർശനത്തിനായെത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ​ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മറ്റ് മൂന്ന് വിവാഹങ്ങൾ കൂടെ നടക്കും. സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം കൂടാതെ മൂന്ന് മണ്ഡപങ്ങളിൽക്കൂടി താലികെട്ട് നടത്താൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.

കല്യാണ മണ്ഡപങ്ങൾ ഒഴിച്ചിടേണ്ടെന്ന തീരുമാനത്തിലാണ് മൂന്ന് വിവാഹങ്ങൾ കൂടി നടത്തുന്നത്. തീരുമാനത്തിന് എല്ലാവരും പിന്തുണയും നൽകിയിട്ടുണ്ട്. എല്ലാ വധൂവരൻമാരും പോലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. ജനുവരി 17-ന് രാവിലെ 8.45-നാണ് ഭാ​ഗ്യ സുരേഷിന്റെ വിവാഹം. അന്ന് 66 വിവാഹങ്ങളാണ് ​ഗുരുവായൂരിൽ നടക്കുന്നത്.

നിയന്ത്രണസമയമായ രാവിലെ ഏഴിനും ഒൻപതിനുമിടയിൽ 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. അതിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത് ഉൾപ്പെടെ നാലു വിവാഹങ്ങളാണ് 8.45-ന് നടക്കുന്നത്. ആ സമയത്തെ വധൂവരൻമാരുടെ പേരുവിവരങ്ങളും അവരുടെ രേഖകളും പോലീസ് ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്. രാവിലെ 8.10-നാണ് നരേന്ദ്രമോദി ക്ഷേത്രദർശനത്തിലെത്തുന്നത്. അരമണിക്കൂർ ദർശനം കഴിഞ്ഞ് പുറത്തു കടക്കുകയും ചെയ്യും.

Tags: Suresh GopiPM Modi-Guruvayur
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies