ആദ്യമായി ദർശനം നടത്തിയത് ​ഗുജറാത്ത് മന്ത്രിയായിരിക്കെ; പ്രധാനസേവകൻ മൂന്നാം തവണ ​ഗുരുവായൂരപ്പന്റെ നടയിലെത്തിയപ്പോൾ കേന്ദ്ര പദ്ധതികളും അനേകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യമായി ദർശനം നടത്തിയത് ​ഗുജറാത്ത് മന്ത്രിയായിരിക്കെ; പ്രധാനസേവകൻ മൂന്നാം തവണ ​ഗുരുവായൂരപ്പന്റെ നടയിലെത്തിയപ്പോൾ കേന്ദ്ര പദ്ധതികളും അനേകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ പ്രധാനസേവകൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് മൂന്നാം തവണയാണ്. ആദ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നായിരുന്നു. 2019 ജൂൺ 7-ന് രണ്ടാം വട്ടം പ്രധാനമന്ത്രിയായതിന് ശേഷമായിരുന്നു ​ഗുരുവായൂരപ്പനെ കാണാൻ രണ്ടാമത് എത്തിയത്. അന്നത്തെ ദർശനത്തിന് ശേഷം അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി.

രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ​ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂരിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നൽകുന്നത്. തീർത്ഥാടന ന​ഗരങ്ങളുടെ വികസനത്തിനായി രാജ്യത്ത് 2015-ല്‍ ആരംഭിച്ച പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനെ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് വികസനങ്ങൾക്ക് വഴി തുറന്നത്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനമാണ് പ്രസാദ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

​ഗുരുവായൂരിനായി പ്രസാദ് അമൃത് പദ്ധതികളിലായി ഇതിനോടകം 350 കോടിയോളം രൂപ ​ഗുരുവായൂരിന് ലഭിച്ചിരുന്നു. ബഹുനില പാര്‍ക്കിങ് സമുച്ചയം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നഗരം മുഴുവന്‍ സിസിടിവി ക്യാമറ എന്നിവയെല്ലാം പ്രസാദ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായി. ഇവയ്‌ക്ക് ആവശ്യമായ തുക നൽകിയതും കേന്ദ്രമായിരുന്നു.

Tags: guruvayur templePM Modi-Guruvayur
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies