pm modi - Janam TV
Friday, November 7 2025

pm modi

രാഷ്‌ട്രീയ ഏകതാ ദിവസ്; സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം; 150 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

അഹമ്മദാബാദ്: ഭാരതത്തിൻ്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. അദ്ദേഹത്തിൻറെ ജന്മദിനം രാഷ്ട്രം രാഷ്ട്രീയ ഏകതാ ദിവസാണ് ആചാരിക്കുന്നത്. പട്ടേലിൻറെ പ്രതിമ സ്ഥിതി ...

‘ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനികളുടെ ഉറക്കം കെടുത്തി; ബ്രഹ്മോസ്, ആകാശ് മിസൈലുകൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്’: നരേന്ദ്ര മോദി

ന്യൂഡൽഹി: സൈന്യത്തിന്റെ മൂന്ന് സേനകളുടെയും അസാധാരണമായ ഏകോപനം മൂലമാണ് ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം നേടാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവയിൽ ഐഎൻഎസ് ...

ഭാരതത്തിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ; വിശാഖപട്ടണത്ത് എത്തുന്നത് 15 ബില്യൺ ഡോളർ നിക്ഷേപം; പ്രധാനമന്ത്രിയുമായി ച‍‍‍‍ർച്ച നടത്തി സുന്ദർ പിച്ചൈ

ന്യൂഡൽഹി: ഭാരതത്തിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ. എഐ ഹബ്ബുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ചർച്ച നടത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ...

കരൂർ മഹാദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നാണ് മരിച്ചവരുടെ കുടുംബാങ്ങൾക്ക് ധനസഹായം നൽകുന്നത്. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അൽപ്പസമയം മുൻപാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര്യദിന പ്രസം​ഗത്തിൽ ദീപവലിക്ക് മുൻപ് ...

നവ ഭാരതത്തിന്റെ നായകൻ; നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

ന്യൂഡൽഹി: നവ ഭാരതത്തിന്‍റെ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ' ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു.... ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘... ...

പ്രധാനമന്ത്രി മണിപ്പൂരിൽ; ഊഷ്മള സ്വീകരണം നൽകി ജനങ്ങൾ, 8,500 കോടിയുടെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുരാചന്ദപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പരമ്പരാ​ഗത ...

ഘോഷയാത്രയ്‌ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ധനസഹായം

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ ധനസഹായം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായവുമാണ് ...

മോദി സർക്കാരിന്റെ ഇച്ഛാശക്തി, മിസോറാമിന് ചരിത്ര ദിനം: എഞ്ചിനിയറിം​ഗ് വിസ്മയമായ ബൈരാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഐസ്വാൾ: മിസോറാം ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം, ബൈരബി -സൈരംഗ് റെയിൽവേ ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തലസ്ഥാനമായ ഐസ്വാളിലെ മറ്റ് സംസ്ഥാനങ്ങളുമായി ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ വീണ്ടും അപമാനിച്ച് കോൺഗ്രസ്; എ ഐ വീഡിയോ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ വീണ്ടും അപമാനിച്ച് കോൺഗ്രസ്. ബിഹാർ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട എ ഐ വീഡിയോയാണ് വിവാദത്തിലായത്. കോൺഗ്രസിന്റേത് നാണംകെട്ട പ്രവൃത്തിയെന്നും ...

‘സ്വജീവിതം സമൂഹത്തിന്റെ നന്മയ്‌ക്ക് സമർപ്പിച്ച  വ്യക്തിത്വം; വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന ഉദാഹരണം’; സർസംഘചാലകിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; ഹൃദയം തൊടുന്ന കുറിപ്പ് വായിക്കാം……….

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവതിന്റെ 75ാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വസുധൈവ കുടുംബകം എന്ന തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക ...

ഒടുവിൽ ട്രംപ് മുട്ടുമടക്കി; പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ്; സ്വാ​ഗതം ചെയ്ത് നരേന്ദ്രമോദി; വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കും

വാഷിംഗ്ടൺ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുട്ടുമടക്കി. ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ...

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കും, ലോകരാജ്യങ്ങളിൽ സമാധാനം കൊണ്ടുവരും ; പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മാർ​ഗങ്ങളെ കുറിച്ച് ഇരുവരും ചർച്ച ...

 സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം; ജിഎസ്ടി ഇളവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജിഎസ്ടിയിലെ മാറ്റങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ...

“അമ്മയാണ് നമ്മുടെ ലോകം; രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്”: RJD- കോൺ​ഗ്രസ് പാ‍‍ർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള ...

ഷി-മോദി-പുടിൻ കൂടിക്കാഴ്ച; SCO ഉച്ചകോടിക്കിടെ സൗഹൃദം പങ്കിട്ട് നേതാക്കൾ

ബെയ്ജിം​ഗ്: ചൈനയിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി സൗഹ‍ൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അസ്വാരസ്യങ്ങളും ...

“ഡ്രാ​ഗണും ആനയും ഒന്നിക്കണം; നല്ല അയൽബന്ധമുള്ള സുഹൃത്തുക്കളായിരിക്കണം”: പ്രധാനമന്ത്രിയോട് സംസാരിച്ച് ഷി ജിൻപിംങ്

ബെയ്ജിംങ്: ഡ്രാ​ഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻപിംങിന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ...

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ച; ട്രംപിന്റെ പ്രതികാര നടപടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ ...

ജാപ്പനീസ് പ്രധാനമന്ത്രിയോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് മോദി; ഇന്ത്യ- ജപ്പാൻ ബഹിരാകാശ ദൗത്യത്തിന് ധാരണ; പ്രധാനമന്ത്രിയുടെ നിർണായക സന്ദർശനം

ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷി​ഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച് ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര.  ടോക്കിയോയിൽ നിന്ന് ...

ജപ്പാൻ ടെക്നോളജിയുടെ പവർഹൗസ്, ഭാരതം ടാലന്റിന്റെ പവർഹൗസ്; ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും; യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് തടസ്സമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാൻ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ ഇടമാണ് ഇന്ത്യ,  ഇവിടെ മൂലധനം വളരുകയല്ല, ഇരട്ടിയാകുകയാണെന്നും ഇന്ത്യ- ജപ്പാൻ ...

പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദർശനം; ജപ്പാനിൽ മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം, ഗായത്രിമന്ത്രം ഉരിവിട്ട് വരവേറ്റു

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി. ജപ്പാനിലും ചൈനയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ...

7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നി‍ർണായക കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...

വികസിതമാകാൻ ​ഗുജറാത്തും, 5,400 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

അ​ഹമ്മദാബാദ്: ഗുജറാത്തിൽ 5,400 കോടി രൂപയുടെ വികസന പ​ദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ, റോഡുകൾ, ഭവനനിർമാണം, ന​ഗര അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ...

ഫിജി പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനം; മോദിയുമായി നിർണായക കൂടിക്കാഴ്ച

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫിജിയൻ പ്രധാനമന്ത്രി സിതിവേനി റബൂക്ക. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് സിതിവേനി  ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഫിജി ...

Page 1 of 78 1278