കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 747 കോടി രൂപ; തുക അനുവദിച്ചത് പി.എം പോഷൻ പദ്ധതിക്ക് കീഴിൽ
ചണ്ഡീഗഢ്: ഹരിയാനയിൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ പദ്ധതിക്ക് കീഴിൽ 747 കോടി രൂപ അനുവദിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിക്കാണ് ...


