കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 747 കോടി രൂപ; തുക അനുവദിച്ചത് പി.എം പോഷൻ പദ്ധതിക്ക് കീഴിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളുടെ ആരോഗ്യം പരമപ്രധാനം; ഹരിയാനയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി 747 കോടി രൂപ; തുക അനുവദിച്ചത് പി.എം പോഷൻ പദ്ധതിക്ക് കീഴിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 10:47 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീ​ഗഢ്: ഹരിയാനയിൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ പദ്ധതിക്ക് കീഴിൽ 747 കോടി രൂപ അനുവദിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിക്കാണ് നയാബ് സിംഗ് സെയ്‌നിയുടെ നേതൃത്വത്തിലുള്ള ബിജെപി സ‍ർക്കാ‍ർ അം​ഗീകാരം നൽകിയത്. ഇതിൽ 222 കോടി രൂപ കേന്ദ്ര വിഹിതവും, 525 കോടി രൂപ സംസ്ഥാന വിഹിതവുമാണെന്ന് ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഏകദേശം 14.8 ലക്ഷത്തിലധികം കുട്ടികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് എലിമെ​ന്ററി എഡ്യൂക്കേഷൻ ഡയറക്ടർ മനിക മാലിക് യോ​ഗത്തിൽ അറിയിച്ചു. ചീഫ് സെക്രട്ടറി അനുരാ​ഗ് രസ്തോ​ഗിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച അവലോകനം നടന്നത്.

വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണക്രമവും കമ്മിറ്റി വിലയിരുത്തി. ഭക്ഷണ വിതരണത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്‌ക്കും ഇടനൽകാതെ ശുചിത്വം, പോഷകാഹാര മാന​ദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർ​ദ്ദേശിച്ചു. നൽകുന്ന ഭക്ഷണം പോഷക​ഗുണമുളളതും രുചികരവും നിശ്ചിത നിലവാരത്തിലുളളതുമാണെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശാധനകളും ഫീഡ്ബാക്ക് ശേഖരണവും നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫണ്ട് വിനിയോ​ഗത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ​ഗഡുക്കൾ കൃത്യസമയത്ത് അനുവദിക്കുന്നതിനുമുളള നടപടികളെക്കുറിച്ചും യോ​ഗം ചർച്ച ചെയ്തു.

Tags: PM Poshan
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies