പിഎം ശ്രീയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്; രാജ്യസഭയിൽ പ്രത്യേകം അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിന് ...




