പി എം ശ്രീ പദ്ധതി; സംസ്ഥാനം 'യെസ്' മൂളിയത് കേന്ദ്ര ഫണ്ട് മോഹിച്ച്; ധാരണാപത്രം ഒപ്പുവയ്ക്കാനൊരുങ്ങി കേരളം; ​332 സ്കൂളുകൾക്ക് ​ഗുണം ചെയ്യും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി എം ശ്രീ പദ്ധതി; സംസ്ഥാനം ‘യെസ്’ മൂളിയത് കേന്ദ്ര ഫണ്ട് മോഹിച്ച്; ധാരണാപത്രം ഒപ്പുവയ്‌ക്കാനൊരുങ്ങി കേരളം; ​332 സ്കൂളുകൾക്ക് ​ഗുണം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാർ വിദ്യാലയങ്ങളിൽ സമ​ഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതവുമായ പഠനരീതി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് പി എം ശ്രീ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള സ്കൂളിന് നിശ്ചിത കാലയളവിൽ മികവ് തെളിയിക്കാൻ ഒരു കോടി രൂപ വരെ ധനസഹായം പദ്ധതി വഴി ലഭിക്കും. ഇതിനായി സംസ്ഥാനങ്ങൾ ധാരണാപത്രം ഒപ്പിടണം. അംഗീകരിക്കില്ലെന്ന ഇടത് സർക്കാരിന്റെ വാശി കാരണം കേരളം ഇതിന് തയ്യാറായിരുന്നില്ല.

ഏറെ വിവാദങ്ങൾക്കൊടുവിൽ കേരളവും പദ്ധതി നടപ്പാക്കാമെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. മുൻ നിലപാടിൽ നിന്ന് മാറി ചിന്തിക്കാൻ കേരളം തയ്യാറായത് കേന്ദ്ര ഫണ്ട് ലക്ഷ്യം വച്ചാണെന്നാണ് വി ശിവൻകുട്ടി തന്നെ തുറന്നു സമ്മതിക്കുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാത്രമാകും പദ്ധതി നടപ്പിലാക്കുകയെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്.

കേരളത്തിൽ 332 സ്‌കൂളുകൾക്കാണ് പി എം-ശ്രീ പദ്ധതിയുടെ ​ഗുണം ലഭിക്കുക. അഞ്ച് വർഷത്തേക്ക് കേന്ദ്ര വിഹിതമായി 1,008 കോടി രൂപ ലഭിക്കും. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 978.53 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും മന്ത്രി വിശദമാക്കി. സമ​ഗ്രശിക്ഷ, കേന്ദ്രീയ വിദ്യാലയ സംഘടൻ, നവോദയ വിദ്യാലയ സമിതി എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വരുന്ന അധ്യയന വർഷം സമ​ഗ്ര ശിക്ഷാ കേരളത്തിനുള്ള ഫണ്ടിൽ നിന്ന് 187.78 കോടി രൂപയാണ് നഷ്ടമാകുക. സ്റ്റാർസ് പദ്ധതിയിൽ 165.40 കോടിയും 2024-25 അധ്യയന വർഷം എസ്എസ്കെ ഫണ്ടിൽ ലഭിക്കേണ്ട 385.35 കോടി രൂപയും നഷ്ടമാകും. ഈ വലിയ സാമ്പത്തിക നഷ്ടത്തെ മറികടക്കാനാണ് കേരളം വഴങ്ങിയതെന്നാണ് മന്ത്രിയുടെ പ്രതികരണം നൽകുന്ന സൂചന.

Tags: central governmentPM Sree School Project
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies