കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ; പിഎം. സ്വനിധിയിലൂടെ വായ്പയായി നൽകിയത് 200 കോടിയോളം രൂപ; സന്തോഷം പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ. പിഎം. സ്വനിധി പ്രകാരം 200 കോടിയോളം രൂപയാണ് വായ്പ ഇനത്തിൽ നൽകിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും ...



