PMAY - Janam TV

PMAY

പ്രധാനമന്ത്രി ആവാസ് യോജന; കേരളത്തിന് 1.97 ലക്ഷം വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ; പിന്നാലെ ആദ്യ​ഗഡും

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാ​ഗക്കാർക്കാണ്. ഇതിന്റെ ...

പ്രധാനമന്ത്രി ആവാസ് യോജന; അവിട്ടം ദിനത്തിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടി അടച്ചുറപ്പുള്ള മനോഹരമായ വീട്

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം മൂന്ന് കുടുംബങ്ങൾക്ക് കൂടി സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. തിരുവനന്തപുരം നഗരസഭ നെടുങ്ങാട് വാർഡിലാണ് മൂന്ന് വീടുകളും സ്ഥിതി ചെയ്യുന്നത്. വീടുകളുടെ ...

ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ; നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ പദ്ധതി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി അധികമായി ഒരുങ്ങുന്നു. 2024 -25 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രാമ, ...

നിർധനരായ 2 കോടി പേർക്ക് വീട് ; മൂന്നാം മോദി സർക്കാരിന്റെ ആദ്യപരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക്

ന്യൂഡൽഹി : മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് സൂചന . ആദ്യ 100 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി ഗ്രാമീണ ...

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

'വികസിത ഭാരതം-2047' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കുവെച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ''സ്വതന്ത്രഭാരതം സ്ഥാപിതമായി 100 വർഷം ആഘോഷിക്കുന്ന വേളയിൽ രാജ്യം ഒരു വികസിത സമ്പദ് വ്യവസ്ഥയായി ...

സ്വന്തം വീട് നിങ്ങളുടെ സ്വപ്‌നമാണോ? പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിങ്ങൾക്കും വീട് ലഭിക്കും; അറിയാം

പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം) എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത ...

പിഎംഎവൈ പദ്ധതി: 3 കോടി കുടുംബങ്ങളെ സുരക്ഷിതമാക്കി, അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി കുടുംബങ്ങളെ സുരക്ഷിതമാകും: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് കാലത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ...

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തണം; വയനാട്ടിൽ വീട് അനുവദിക്കണം; നഗരസഭയ്‌ക്ക് അപേക്ഷ നൽകി ബിജെപി

കൽപ്പറ്റ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി ബിജെപി. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻ കെപി ...

‘ഒന്നുകൊണ്ടും വിഷമിക്കരുത്, ഈ അമ്മാവൻ വിളിപ്പുറത്തുണ്ട്‘: ദീപാവലി ആഘോഷങ്ങൾ കൊറോണ അനാഥരാക്കിയ കുരുന്നുകൾക്കൊപ്പമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; ദീപാവലി ദിനത്തിൽ നാലര ലക്ഷം പേർക്ക് പുതിയ വീടുകളിൽ ഗൃഹപ്രവേശം- Diwali will be celebrated with Covid orphans, says Shivraj Singh Chouhan

ഭോപ്പാൽ: കൊറോണ രോഗവ്യാപനം നിമിത്തം മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങൾക്കൊപ്പമായിരിക്കും ഇത്തവണത്തെ തന്റെ ദീപാവലി ആഘോഷങ്ങളെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ദീപാവലി ആഘോഷം കുഞ്ഞുങ്ങൾക്കൊപ്പമാകുന്നത് സന്തോഷകരമായ ...

പിഎം ആവാസ് യോജന ഗൃഹപ്രവേശ പദ്ധതി; 4.5 ലക്ഷം കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് വീടുകൾ കൈമാറും

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഗൃപ്രവേശ പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകൾ കൈമാറും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. മദ്ധ്യപ്രദേശിലെ സത്ന ...

ഓരോ വീടും നിർമ്മിച്ചത് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കൊണ്ട്; പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് പിഎംഎവൈ ഗുണഭോക്താവ്

ഭോപ്പാൽ : പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ്  മദ്ധ്യപ്രദേശ് സ്വദേശി. മദ്ധ്യപ്രദേശിൽ സാഗറിൽ താമസിക്കുന്ന സുധീർ ...

പ്രധാനമന്ത്രി ആവാസ് യോജന; പാവപ്പെട്ടവർക്കായി മൂന്ന് കോടിയിലധികം വീടുകൾ ഒരുക്കി കേന്ദ്രസർക്കാർ; അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നിർമാണം പൂർത്തിയായി

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ ദരിദ്രർക്കായി മൂന്ന് കോടി വീടുകളുടെ നിർമാണം പൂർത്തിയായതായി നരേന്ദ്രമോദി. ഈ വീടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാകുമെന്ന് പ്രധാനമന്ത്രി ...

നിർധനരായ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് പണിത് നൽകി കേന്ദ്രം; ഗൃഹപ്രവേശത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

ഭോപ്പാൽ : പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (പിഎംഎവൈ-ജി) പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി കേന്ദ്ര സർക്കാർ. മദ്ധ്യപ്രദേശിലെ നിർധനരായ ...

പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി; ജമ്മുകശ്മീരില്‍ പൂര്‍ത്തിയാകുന്നത് 12000 വീടുകള്‍

രജൗറി: ജമ്മുകശ്മീരിലെ സാധാരണക്കാരുടെ ക്ഷേമപദ്ധതികള്‍ അതിവേഗം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിപ്രകാരമാണ് വീടുകള്‍ നിര്‍ധനര്‍ക്കായി പണിതുയര്‍ത്തുന്നത്. രജൗറി മേഖലയില്‍ മാത്രം 12000 വീടുകള്‍ പണിയുടെ ...