ഓരോ വീടും നിർമ്മിച്ചത് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കൊണ്ട്; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് പിഎംഎവൈ ഗുണഭോക്താവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ വീടും നിർമ്മിച്ചത് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കൊണ്ട്; പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് പിഎംഎവൈ ഗുണഭോക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 09:20 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി പറഞ്ഞ്  മദ്ധ്യപ്രദേശ് സ്വദേശി. മദ്ധ്യപ്രദേശിൽ സാഗറിൽ താമസിക്കുന്ന സുധീർ കുമാർ ജെയ്ൻ ആണ് നന്ദി പ്രകടിപ്പിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനിമന്ത്രി കത്ത് നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച കത്തിന് എഴുതിയ മറുപടി കത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ചത്.

വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം ആണ് സഫലമായത്. അതിൽ അതിയായ സന്തോഷം ഉണ്ട്. തങ്ങളുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയുന്നു.  വീടില്ലാത്തവർക്ക് ഈ പദ്ധതി വലിയ ആശ്വാസം ആണെന്നും ജെയ്ൻ പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് കത്ത് അയച്ചത്. നിങ്ങളുടെ വീടുകൾ കേവലം കല്ലും സിമന്റും ഉപയോഗിച്ച് അല്ല നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തങ്ങളുടെ ആഗ്രഹങ്ങളും ഉണ്ട്. വീടിന്റെ ചുവരുകൾ കേവലം സുരക്ഷ മാത്രമല്ല പ്രധാനം ചെയ്യുന്നത്. മറിച്ച് നല്ലൊരു നാളേയ്‌ക്കായി മുന്നേറാൻ നമുക്ക് പ്രചോദനം ആകുന്നുവെന്നും കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

 

Tags: Narendra ModimadhyapradeshPMAYbhoppal
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies