മദ്യനയ കുംഭകോണ കേസ്; കെജ്‌രിവാളും എഎപിയും പ്രതികൾ; കുറ്റപത്രം 20-ന് പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരായ കുറ്റപത്രം തിങ്കളാഴ്ച പരിഗണിക്കും. ഡൽഹി റോസ് അവന്യൂ കോടതിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ...