PMLA ആക്ട് പിൻവലിക്കുമെന്ന സിപിഎം പ്രകടന പത്രിക; ഇടതുമുന്നണിയുടേത് പരിഹാസ്യ നടപടിയെന്ന് കെ.സുരേന്ദ്രൻ
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

PMLA ആക്ട് പിൻവലിക്കുമെന്ന സിപിഎം പ്രകടന പത്രിക; ഇടതുമുന്നണിയുടേത് പരിഹാസ്യ നടപടിയെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 08:19 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പിഎംഎൽഎ ആക്ട് പിൻവലിക്കുമെന്ന പരാമർശം പരിഹാസ്യമായ നടപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഒരു പാർട്ടിയും ഒരുകാലത്തും പറയാൻ പാടില്ലാത്ത നിലപാടാണ് സിപിഎം പറഞ്ഞിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ അന്വേഷണ ഏജൻസിയുടെ റഡാറിലായതിനാൽ ഭയത്തിലാണ്. അതുകൊണ്ടാണ് പിഎംഎൽഎ ആക്ട് പിൻവലിക്കുമെന്ന് പറയുന്നത്. ഇടതുമുന്നണിയുടെ പല നേതാക്കളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഴലിലാണുള്ളത്. ഫാസിസത്തിനെതിരെ പറയുന്ന രാഹുലിന്റെ അനുയായികളാണ് വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ സ്ഥാനാർത്ഥികളെ തടഞ്ഞു വച്ചാൽ നിങ്ങളുടെ സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ടെന്ന് ഓർക്കണമെന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടകളോട് പറയാനുള്ളത്. ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചതും തെറി പറഞ്ഞതും അങ്ങേയറ്റം തെമ്മാടിത്തരം നിറഞ്ഞ പ്രവൃത്തിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: wayanadK SurendranPMLAFEATURED2
Share
Tweet
SendShare

More News from this section

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറി; രാകേഷ് മേത്തയെ നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുൻ നക്സലുകൾ ആത്മീയപാതയിൽ; സ്ത്രീകളടക്കം 100 ലേറെ പേർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ്  ആശ്രമത്തിലെത്തി ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി; മോദി സർക്കാരിന്റെ നിർണായക വിജയം; ദൃശ്യങ്ങൾ കാണാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

7.8% സാമ്പത്തിക വളർച്ച ഇന്ത്യയുടെ കരുത്ത്; ലോകത്തിന് പുതിയ പ്രതീക്ഷ, പരിഷ്കാരങ്ങൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി

കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Latest News

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies