ഭാര്യ ലേബർറൂമിൽ; കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ ബന്ധുവായ കുട്ടിക്ക് നേരെ ആശുപത്രി മുറിയിൽ വച്ച് ലൈംഗികാതിക്രമം; 45കാരന് 12 വർഷം കഠിനതടവ് വിധിച്ച് കോടതി
തൃശൂർ: ഭാര്യയുടെ ബന്ധുവായ കുട്ടിയെ പലസമയങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45കാരന് 12 വർഷം കഠിന തടവും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ...