ഭാര്യ ലേബർറൂമിൽ; കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ ബന്ധുവായ കുട്ടിക്ക് നേരെ ആശുപത്രി മുറിയിൽ വച്ച് ലൈംഗികാതിക്രമം; 45കാരന് 12 വർഷം കഠിനതടവ് വിധിച്ച് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യ ലേബർറൂമിൽ; കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ ബന്ധുവായ കുട്ടിക്ക് നേരെ ആശുപത്രി മുറിയിൽ വച്ച് ലൈംഗികാതിക്രമം; 45കാരന് 12 വർഷം കഠിനതടവ് വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഭാര്യയുടെ ബന്ധുവായ കുട്ടിയെ പലസമയങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45കാരന് 12 വർഷം കഠിന തടവും 1,10,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ചെറുതുരുത്തി ആറ്റൂർ കണ്ടംപുള്ളി വീട്ടിൽ സുരേഷി(45)നാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വിചാരണയ്‌ക്കിടെ പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാനും ഒത്തുതീർപ്പിനും പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി.

പോക്‌സോ കോടതിയിലെ വിചാരണ നീട്ടാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ നൽകിയെങ്കിലും ഇവ തള്ളിയിരുന്നു. തുടർന്നാണ് വിചാരണ നടത്തിയ ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചത്. 2008ലും 2012ലും 2019ലും പ്രതി ലൈംഗികാതിക്രമം നടത്തിയത്. 2008ൽ സ്വകാര്യ ആശുപത്രിയിൽ വച്ച് ഭാര്യയെ ലേബർറൂമിലേക്ക് കൊണ്ടുപോയപ്പോൾ കൂട്ടിരിപ്പിന് എത്തിയ കുട്ടിയെ പ്രതി ആശുപത്രി മുറിയിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 2012ൽ കോയമ്പത്തൂരിലുള്ള വീട്ടിൽ വച്ചും 2019ൽ പള്ളത്ത് പ്രതിയുടെ വീട്ടിൽ വച്ചും ഇയാൾ അതിക്രമം തുടര്‍ന്നു. വീട്ടുകാർക്കും നാട്ടുകാർക്കും ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ സംഭവം അറിഞ്ഞ ഭാര്യ പ്രതിയായ ഭർത്താവിനെതിരെ കുടുംബ കോടതിയിൽ കേസ് നൽകി. ഇതോടെ പെൺകുട്ടിയേയും ഭാര്യയേയും കൊലപ്പെടുത്തുമെന്ന് ഇയാൾ വീണ്ടും ഭീഷണി മുഴക്കി. 2021 ജനുവരിയിൽ എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

 

Tags: PoliceArrestpocso casePOCSO court
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies