Pocso - Janam TV
Friday, November 7 2025

Pocso

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: ദഫ്മുട്ട് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി മാതാവാണ് ...

15 കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ബസ് ജീവനക്കാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ, സായൂജ്, അനുനന്ദ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെ ...

16 കാരിയെ പലതവണ പീഡിപ്പിച്ചു, പിതാവിനും മാതൃസഹോദരനുമെതിരെ കേസ്

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മാതൃസഹോ​ദരനും നാട്ടുകാരനുമെതിരെ കേസ്. കാസർകോട് അമ്പലത്തറയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാട്ടുകാരനായ പാറപ്പള്ളി സ്വദേശി വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ ...

“ക്ഷേത്രത്തിൽ പോകുന്നതിനെയും കുറി തൊടുന്നതിനെയും എതിർത്തു, മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തി”; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം

കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ഓയൂർ സ്വദേശി അൻവർ ഷായ്ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിൽ ...

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് ...

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ...

8 വയസുകാരിയുടെ മുന്നിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അഫ്സലിന് 30 വർഷം കഠിനതടവ്

തിരുവനന്തപുരം: 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കാരന് മുപ്പത് വർഷം കഠിനതടവ്. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ...

പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു; പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തി, പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ...

ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് പ്രതി ...

14-കാരിയെ പീഡിപ്പിച്ച് ​ഗർഭിണയാക്കി മാതൃസഹോദരൻ; കൊല്ലുമെന്ന് ഭീഷണി

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് ...

മീറ്റർ റീഡിംഗ് എടുക്കാൻ എത്തി; വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കെഎസ്ഇബി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ ...

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 18 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ...

16-കാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ തലശേരിയിലാണ് സംഭവം. നൃത്ത പരിശീലകനായ വൈഷ്ണവാണ് പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെ ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

പത്താം ക്ലാസുകാരി എട്ടുമാസം ​ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്

ആലുവയിൽ പത്താംക്ലാസുകാരി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ​ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസാ അദ്ധ്യാപകനെ പാലക്കാട് ചാലിശ്ശേരി പൊലീസ് പിടികൂടി മലപ്പുറം അരപ്പംകുഴി കീഴാറ്റൂർ ചുള്ളി വീട്ടിൽ 51 വയസുള്ള സെയ്താലി ആണ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി അടിമയാക്കി; 5 വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ആലുങ്ങൽ അബ്ദുൽ ഗഫൂറാണ് (23) പോക്സോ കേസിൽ അറസ്റ്റിലായത്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം ...

ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന 14-കാരിയെ കടന്നുപിടിച്ചു; കടയുടമ അറസ്റ്റിൽ

കൊല്ലം: 14-കാരിയെ ലൈംഗികമായി അതിക്രമിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി സുരേഷ് കുമാർ (59) ആണ് അറസ്റ്റിലായത്. അഞ്ചൽ കോളേജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് ...

സ്നേഹ 14-കാരനെയും പീ‍ഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി മാനസിക വൈകൃതത്തിന് അടിമ

12-കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്നേഹ ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവർ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്നേഹ മെർലിൻ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. ...

പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസ്; 76-കാരന് പത്തുവർഷം തടവും 10,000 രൂപ പിഴയും

തിരുവനന്തപുരം: പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസിൽ മുട്ടത്തറ സ്വദേശി ദേവദാസിനെ (76) പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈം​ഗിക അതിക്രമം ; 34-കാരന് 51 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈം​ഗിക അതിക്രമം നടത്തിയ സംഭവത്തിൽ 34-കാരന് 51 വർഷം കഠിന തടവ് വിധിച്ച് കോടതി. കഠിന തടവ് കൂടാതെ 35,000 ...

മലപ്പുറം സ്വദേശിയായ 23-കാരന് 75 വർഷം തടവുശിക്ഷ; 16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച കേസിൽ വിധി

മലപ്പുറം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 23-കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നുഹ്മാൻ (23) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി ...

Page 1 of 16 1216