Pocso - Janam TV

Pocso

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കണ്ണൂർ: കളിക്കാൻ പുറത്തിറങ്ങിയ 11 വയസ്സുകാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥൻ ...

വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി ക്രൂരത: 13 വയസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു, ബോധരഹിതനായതോടെ സംഭവം പുറത്ത്; പ്രതിയായ 34 കാരൻ പിടിയിൽ

അഞ്ചൽ: കൊല്ലം അഞ്ചലിൽ പതിമൂന്നുകാരന് മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം ഹൗസിംഗ് കോംപ്ലക്സിൽ താമസിക്കുന്ന മണികണ്ഠൻ (34) ആണ് ...

11 കാരിയെ പീഡിപ്പിച്ച മൂന്ന് വൃദ്ധന്മാർക്ക് കഠിനതടവും പിഴയും: ട്യൂഷന് പോയപ്പോഴും ഫാൻസി സ്റ്റോറിലും പീഡനം; ഒടുവിൽ 15 വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടിക്ക് നീതി

നെയ്യാറ്റിൻകര: പതിനൊന്നുകാരിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജ് ...

14 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു; കൊല്ലത്ത് 52 കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം: പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 52 കാരൻ പോലീസിന്റെ പിടിയിലായി. അഞ്ചൽ തഴമേൽ സ്വദേശിയായ ഷാഹുൽ ഹമീദ് ആണ് പോക്സോ കേസിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ: ഒത്താശ ചെയ്ത അമ്മ ഒളിവിൽ

തിരുവനന്തപുരം : കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് പൊലീസിൻ്റെ പിടിയിലായത്. മകളെ പീഡനത്തിനിരയാക്കാൻ ഒത്താശ ചെയ്ത ...

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിക്ക് ക്രൂരമർദനം: രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ, ഒന്നാം പ്രതിയായ അടുത്ത ബന്ധു മറ്റൊരു പോക്സോ കേസിൽ ജയിലിൽ ​

കായംകുളം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിലായി. കായംകുളം കീരിക്കാട് സ്വദേശിയായ യൂസഫ് കുട്ടി (56) ആണ് ...

പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം: പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജ്യോത്സ്യനെ കാണാൻ അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: ദഫ്മുട്ട് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി മാതാവാണ് ...

15 കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; ബസ് ജീവനക്കാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ, സായൂജ്, അനുനന്ദ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെ ...

16 കാരിയെ പലതവണ പീഡിപ്പിച്ചു, പിതാവിനും മാതൃസഹോദരനുമെതിരെ കേസ്

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മാതൃസഹോ​ദരനും നാട്ടുകാരനുമെതിരെ കേസ്. കാസർകോട് അമ്പലത്തറയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാട്ടുകാരനായ പാറപ്പള്ളി സ്വദേശി വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ ...

“ക്ഷേത്രത്തിൽ പോകുന്നതിനെയും കുറി തൊടുന്നതിനെയും എതിർത്തു, മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തി”; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം

കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ഓയൂർ സ്വദേശി അൻവർ ഷായ്ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിൽ ...

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് ...

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ...

8 വയസുകാരിയുടെ മുന്നിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അഫ്സലിന് 30 വർഷം കഠിനതടവ്

തിരുവനന്തപുരം: 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കാരന് മുപ്പത് വർഷം കഠിനതടവ്. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ...

പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു; പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തി, പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ...

ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് പ്രതി ...

14-കാരിയെ പീഡിപ്പിച്ച് ​ഗർഭിണയാക്കി മാതൃസഹോദരൻ; കൊല്ലുമെന്ന് ഭീഷണി

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് ...

മീറ്റർ റീഡിംഗ് എടുക്കാൻ എത്തി; വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കെഎസ്ഇബി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ ...

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 18 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ...

16-കാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ തലശേരിയിലാണ് സംഭവം. നൃത്ത പരിശീലകനായ വൈഷ്ണവാണ് പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെ ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

പത്താം ക്ലാസുകാരി എട്ടുമാസം ​ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്

ആലുവയിൽ പത്താംക്ലാസുകാരി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ​ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...

Page 1 of 16 1216