Pocso - Janam TV

Pocso

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

12-കാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; പ്രതിക്കായി തെരച്ചിൽ

ഇടുക്കി:വീട്ടിൽ തനിച്ചായിരുന്ന 12-കാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരാക്കിയ സംഭവത്തിൽ പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. മൂന്നാർ ചിട്ടിവാര എസ്‌റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. തട്ടിക്കൊണ്ടുപോയി ...

മദ്യം നൽകി 17-കാരിയെ പീഡിപ്പിച്ചു; കൗമാരക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ ; സംഭവം ഇടുക്കിയിൽ

മദ്യം നൽകി 17-കാരിയെ പീഡിപ്പിച്ചു; കൗമാരക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ ; സംഭവം ഇടുക്കിയിൽ

ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിനത്തിനിരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശി ആഷിക്, സുഹൃത്ത് അനേഷ് ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ...

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

കലോത്സവത്തിനിടെ ലൈംഗിക അതിക്രമം; മലപ്പുറത്ത് പോക്‌സോ കേസിൽ ഒളിവിലായിരുന്ന അദ്ധ്യാപകൻ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അദ്ധ്യാപകൻ അറസ്റ്റിൽ. മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ഒളിവിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകൻ ബിജുവിനെ കോയമ്പത്തൂരിൽ ...

പോക്സോ കേസ്; പ്രതി കുഞ്ഞമ്മദിന് ഏഴ് വർഷം തടവ്

പോക്സോ കേസ്; പ്രതി കുഞ്ഞമ്മദിന് ഏഴ് വർഷം തടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം തടവ്. കോഴിക്കോട് പേരാമ്പ്ര സ്വദേശി കുരിയാടി കുഞ്ഞമ്മദിനെയാണ് പോക്സോ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. നാദാപുരം ...

കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; ‘കേരള മോഡൽ” എന്ന് സോഷ്യൽ മീഡിയ

കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; ‘കേരള മോഡൽ” എന്ന് സോഷ്യൽ മീഡിയ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുന് വന്ന മാറ്റം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡ‍ിയ. ജയിലിലെ പ്രത്യേക ട്രീറ്റ്മെന്റ് കാരണം യുവാവ് തിരിച്ചറിയാത്ത വിധം ...

നാലര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവർത്തകനുമായ കുഞ്ഞിപ്പ അറസ്റ്റിൽ

നാലര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവർത്തകനുമായ കുഞ്ഞിപ്പ അറസ്റ്റിൽ

മലപ്പുറം: നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഡിപിഐ നേതാവായ 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ വട്ടംകുളം സ്വദേശി കുഞ്ഞിപ്പ എന്ന് വിളിക്കുന്ന മുഹമ്മദ് ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ പിടിയിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് പോക്‌സോ കേസിൽ പിടിയിലായത്. മദ്രസയിലെ പഠനം കഴിഞ്ഞ് വീട്ടിലെത്തിയ ...

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽപി സ്‌കൂളിലെ താൽക്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് സ്വദേശി കുമാരപ്പിള്ള(60) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്‌കൂളിലെ അഞ്ച് കുട്ടികൾ നൽകിയ ...

മുംബൈയിൽ മലയാളി പെൺകുട്ടിയെ രണ്ട് സ്ത്രീകളും അവരുടെ കാമുകനും മദ്യം നൽകി  ക്രൂരമായി പീഡിപ്പിച്ചു; ന​ഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; പരാതി

മുംബൈയിൽ മലയാളി പെൺകുട്ടിയെ രണ്ട് സ്ത്രീകളും അവരുടെ കാമുകനും മദ്യം നൽകി  ക്രൂരമായി പീഡിപ്പിച്ചു; ന​ഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; പരാതി

മുംബൈ‌‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചതായി പരാതി. മലയാളിയായ 17-കാരിയാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ ...

ഏഴു വയസുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ഏഴു വയസുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലം: പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പുനലൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് പിടിയിലായത്. മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് ...

പോക്‌സോ കേസ്; ഡിവൈഎഫ്‌ഐ നേതാവ് അഹമ്മദ് അറസ്റ്റിൽ

പോക്‌സോ കേസ്; ഡിവൈഎഫ്‌ഐ നേതാവ് അഹമ്മദ് അറസ്റ്റിൽ

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയും ചെർപ്പുളശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ അഹമ്മദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം ചെയ്തു ; 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം ചെയ്തു ; 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത സംഭവത്തിൽ 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ. യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ സോമരാജാണ് അറസ്റ്റിലായത്. ആന്ധ്രാപദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. ...

പീഡനക്കേസ് നൽകിയ പരാതിക്കാരി ഒടുവിൽ കുടുങ്ങി; പ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തൽ; യുവതിക്കെതിരെ പോക്സോ ചുമത്തിയേക്കും

പീഡനക്കേസ് നൽകിയ പരാതിക്കാരി ഒടുവിൽ കുടുങ്ങി; പ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തൽ; യുവതിക്കെതിരെ പോക്സോ ചുമത്തിയേക്കും

പത്തനംതിട്ട: പീഡനക്കേസിൽ വെട്ടിലായി പരാതിക്കാരിയും ആശയക്കുഴപ്പത്തിലായി പോലീസും. യുവതിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് സംഭവ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ ഈ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; അഞ്ചുപേർ പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. 14-കാരനെ അഞ്ച് പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മാങ്കോട് സ്വദേശികളായ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂർ: നീന്തൽ പഠിപ്പിക്കാമെന്ന വ്യാജേന ആൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 80-കാരനായ നീർവേലി ഇടയിൽപ്പീടിക ഹൗസിൽ മൊയ്തൂട്ടി വമ്പനെയാണ് തലശ്ശേരി ...

പോക്‌സോ: 9 വയസുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

പോക്‌സോ: 9 വയസുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

എറണാകുളം: ഒമ്പതുവയസുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസാണ് പിടിയിലായത്. കാറിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയിൽ പ്ലസ് വൺ വിദ്യാർത്ഥി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ്. വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ...

താങ്ങ് ആകേണ്ട കരം തന്നെ; വളർത്തുമകളെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും

വ്യാജ പോക്‌സോ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാൾക്ക് നീതി; കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി കോടതി

ഇടുക്കി: വ്യാജ പോക്സോ കേസിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച സർക്കാർ ഉദ്യോഗസ്ഥന് നീതി. കേസ് കെട്ടിച്ചമച്ചതാണെന്ന പോക്‌സോ കോടതി കണ്ടെത്തി. ഉദ്യോഗസ്ഥൻ ഉറക്കെ പാട്ടുവെക്കുന്നതുകൊണ്ട് തനിക്ക് ...

താങ്ങ് ആകേണ്ട കരം തന്നെ; വളർത്തുമകളെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും

താങ്ങ് ആകേണ്ട കരം തന്നെ; വളർത്തുമകളെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 109 വർഷം തടവും 6.25 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 109 വർഷം തടവുശിക്ഷ. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് കോടതി ശിക്ഷിച്ചത്. 6.25 ലക്ഷം രൂപ പിഴ അടയ്ക്കാനും ...

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ

മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്‌ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ സംബന്ധിച്ച് പോക്സോ കോടതിയിൽ വാദം പുരോഗമിക്കുന്നു. ശിക്ഷയെക്കുറിച്ച് ...

വിധി ഇന്ന്…; ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം നാളെ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം നാളെ നടക്കും. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക ...

മല്ലു ട്രാവലറിനെതിരെ പോക്‌സോ കേസും; 15-ാം വയസിൽ പീഡിപ്പിച്ചു; പരാതി നൽകിയത് ആദ്യ ഭാര്യ

മല്ലു ട്രാവലറിനെതിരെ പോക്‌സോ കേസും; 15-ാം വയസിൽ പീഡിപ്പിച്ചു; പരാതി നൽകിയത് ആദ്യ ഭാര്യ

എറണാകുളം: വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്‌സോ കേസ്. 15-ാം വയസിൽ പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് ആദ്യ ഭാര്യയാണ് കേസ് നൽകിയത്. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നീ ...

പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം; യുവാവ് പിടിയിൽ

പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം; യുവാവ് പിടിയിൽ

ആലപ്പുഴ: പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചെങ്ങന്നൂർ സ്വദേശി വിപിൻ ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച പതിമൂന്നുകാരിയുടെ ...

ശ്രദ്ധ വാൽക്കർ വധക്കേസിൽ പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു

14-കാരിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വയോധികന് 80 വർഷം കഠിനതടവും 80,000 രൂപ പിഴയും

കൊല്ലം: 14-കാരിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് 80 വർഷം കഠിനതടവ് ശിക്ഷ. കരിക്കം ഐപ്പള്ളൂര്‍ കൊല്ലം കോട്ടുവീട്ടില്‍ 64-കാരനായ പൊടിക്കുഞ്ഞിനെയാണ് കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടിആര്‍ ...

Page 2 of 12 1 2 3 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist