പാകിസ്താന് വേണ്ടി കളിക്കുമോ? അമ്പരപ്പിക്കുന്ന ഉത്തരം നൽകി മൊയീൻ അലിയും ആദിൽ റാഷിദും
പാകിസ്താന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമോയെന്ന ചോദ്യത്തിന് കൗതുകകരമായ മറുപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ മൊയീൻ അലിയും ആദിൽ റഷീദും. ഒരു പോഡ്കാസ്റ്റിനിടെ നടന്ന സംഭാഷണത്തിലാണ് ചോദ്യം ...





