"ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചത് RSS-ൽ നിന്ന്; രാജ്യമാണ് എന്റെ ഹൈക്കമാൻഡ്, രാജ്യമാണ് എനിക്കെല്ലാം": പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചത് RSS-ൽ നിന്ന്; രാജ്യമാണ് എന്റെ ഹൈക്കമാൻഡ്, രാജ്യമാണ് എനിക്കെല്ലാം”: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 06:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഞാൻ മുൻ​ഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചു. രാജ്യമാണ് എനിക്കെല്ലാം”. രാജ്യമാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ പോഡ്ക്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ എഐ സാങ്കേതികവിദ്യ അപൂർണമാണ്. പ്ര​ഗത്ഭരായ യുവാക്കളുടെ കഴിവുറ്റ ശ്രമം കൂടിയാണ് എഐയുടെ കടന്നുവരവിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ പ്രധാനമന്ത്രിയായപ്പോൾ, പാകിസ്താനിലെ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. പാകിസ്താൻ അവരുടെ വീഴ്ചകളിൽ നിന്ന് പാഠം പഠിക്കും. അവർ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്നും ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്. പാകിസ്താനിലെ ജനങ്ങൾ പോലും സമാധാനത്തിനായി കൊതിക്കുന്നു. കാരണം അവർ സംഘർഷവും കലാപവും അനുഭവിച്ച് ജീവിതം മടുത്തിരിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെ പോരാളിയാണെന്നാണ് ലെക്സ് ഫ്രിഡ്മാൻ വിശേഷിപ്പിച്ചത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും ആകർഷണമായ വ്യക്തിത്വമാണ് അദ്ദേഹ​മെന്നും ഫ്രിഡ്മാൻ എക്സിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

2018 മുതൽ പോഡ്‌കാസ്റ്റിന്റെ അറിയപ്പെടുന്ന അവതാരകനാണ് ലെക്സ് ഫ്രിഡ്മാൻ. സാങ്കേതികവിദ്യ, ശാസ്ത്രം, രാഷ്‌ട്രീയം മുതലായവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫ്രിഡ്മാൻ ഉന്നത എക്സിക്യൂട്ടീവുകളുമായും പ്രധാന വ്യവസായികളുമായും വിവിധ രാജ്യങ്ങളിലെ നേതാക്കളുമായും അഭിമുഖം നടത്താറുണ്ട്.

Tags: RSSpm narendra modiIndiaPodcastLex Fridman
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies