ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ
തിരുവനന്തപുരം: ഇന്ത്യയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്ക് ആവശ്യമായി വരുന്ന NIOC (Non-Involvement in Offences Certificate) സർട്ടിഫിക്കറ്റിന് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം. കേരള പോലീസിന്റെ Pol-App വഴിയാണ് ഓൺലൈൻ ...



