8 വർഷത്തിന് ശേഷമെത്തിയ ‘അതിഥി’; പരലോകത്തേക്കയച്ച് പൊലീസ്; ധ്രുവക്കരടിയെ വെടിവച്ച് കൊന്നു
അപൂർവമായി മാത്രമാണ് ഐസ്ലൻഡിൽ ധ്രുവക്കരടി പ്രത്യക്ഷപ്പെടാറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐസ്ലൻഡിലെ ഒരു കുഗ്രാമത്തിൽ ധ്രുവക്കരടിയെത്തി. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. പുതിയ നാടും സ്ഥലവും ...


