Police - Janam TV
Wednesday, July 9 2025

Police

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: ഭീകരവാദ പ്രവർത്തനത്തിന് ലഷ്കർ ഭീകരൻ തടിയൻ്റവിട നസീറിന് ജയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചുവെന്ന എൻഐഎ കണ്ടെത്തലിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ. ഹരി. രാജ്യാന്തര ...

ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു; പ്രതി പിടിയിൽ

തിരവനന്തപുരം; ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. ...

ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പി; പ്രതി ഉസ്മാനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

കാൺപൂർ: ഉത്തർപ്രദേശിൽ കാൻവർ യാത്രയ്ക്കിടെ ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. മുസാഫർനഗർ ജില്ലയിലെ പുർകാസിയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ ...

എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ഏറ്റുമുട്ടി; നടുറോഡില്‍ കൂട്ടയടി; കേസ് എടുത്ത് പോലീസ്

കോഴിക്കോട്: നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കളന്‍തോട് ആണ് സംഭവം. എംഇഎസ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഇവിടെ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ എത്തിയ മുന്‍ വിദ്യാര്‍ത്ഥികളുമാണ് തല്ല് ...

നിർത്തിയിട്ട ട്രെയിനിൽ 35 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് റെയിൽവേട്രാക്കിലേക്ക് വലിച്ചെറി‍ഞ്ഞു; പീഡനം നടന്നത് ആളൊഴിഞ്ഞ കോച്ചിൽ

ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിക്ക് ക്രൂരപീഡനം. ഹരിയാനയിലെ പാനിപ്പത്താണ് സംഭവം. ട്രെയിനിലെ നിർത്തിയിട്ടിരുന്ന കോച്ചിലാണ് സംഭവം നടന്നത്. തന്റെ ഭർത്താവ് പറഞ്ഞയച്ച ആളെന്ന വ്യാജേനയാണ് ഒരാൾ തന്റെ ...

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

വീട്ടിലെ വൈദ്യുത ലൈനിൽനിന്നു പന്നിക്കെണി; വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

പാലക്കാട് : വാണിയംകുളത്ത് 69കാരിക്ക് വൈദ്യുതാഘാതമേറ്റ സംഭവത്തില്‍ പന്നിക്കെണി സ്ഥാപിച്ച മകന്‍ അറസ്റ്റിലായി.പ്രേംകുമാര്‍ (45) ആണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. വീടിനോട് ചേര്‍ന്ന് പന്നിക്കെണി സ്ഥാപിച്ചതില്‍ നിന്നും ...

ചങ്ങനാശ്ശേരിയിൽ SI യെ കൈയ്യേറ്റം ചെയ്ത CPM കൗൺസിലർക്കെതിരെ കേസ്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ SI യെ കൈയ്യേറ്റം ചെയ്ത CPM കൗൺസിലർക്കെതിരെ കേസ്. ഫയർ സ്റ്റേഷൻ വാർഡ് കൗൺസിലറും CPM ഏരിയാ കമ്മറ്റി അംഗവുമായ പി.എ നിസാറിനെതിരെ കേസെടുത്തത് ...

കാറിലുണ്ടായിരുന്നത് ഒമാൻ സ്വദേശികൾ; മിഠായി നൽകിയത് വാത്സല്യം കൊണ്ട്: ഇടപ്പള്ളിയിലേത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്ന് പൊലീസ്

കൊച്ചി: ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ലെന്ന് പൊലീസ്. കാറിലുണ്ടായിരുന്നത് ഒമാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കൂടുതൽ വ്യക്തത ...

ചങ്ങനാശ്ശേരിയിൽ എസ് ഐ ക്ക് നേരേ സിപിഎം നേതാവിന്റെ കയ്യേറ്റം

കോട്ടയം: ചങ്ങനാശേരിയില്‍ എസ്.ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കയ്യേറ്റം. പ്രൊബേഷൻ എസ് ഐ ടിനുവിനാണ് മർദ്ദനമേറ്റത്. വാഹന പരിശോധനക്കിടെയാണ് സംഭവം. എസ്.ഐ ടിനുവിനെ നഗരസഭ കൗൺസിലറും ഏരിയാ ...

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു; ക്രൂര കൊലപാതകം നാട്ടുകാർ നോക്കി നിൽക്കെ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപത്തു വച്ചാണ് സംഭവം. രാജകപ്പട്ടി സ്വദേശി (39) ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയാണ് ...

അനധികൃത വാഹനപാര്‍ക്കിംഗ്: പിഴ ഈടാക്കിയത് 32,015 വാഹനങ്ങളിൽ നിന്ന്

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32,015 ...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവാവിൽ നിന്ന് 203 ഗ്രാം MDMA പിടികൂടി

കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ ...

ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ ‘നാടകം’

ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി ...

ബംഗ്ലാദേശിൽ 21കാരിയായ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു; ബിഎൻപി നേതാവ് ഫസർ അലി അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിലെ മുറാദ് നഗറിൽ 21 വയസുള്ള ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവ് ഫസർ അലി ...

കണ്ണിൽ മുളക്പൊടിയിട്ടു; കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി ഭാര്യ

ബെംഗളൂരു: കാമുകനൊപ്പം ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ ക്രൂരമായി കൊലചെയ്ത് മൃതദേഹം കിണറ്റിൽ തള്ളി ഭാര്യ. കർണാടകയിലെ തുംകുരു ജില്ലയിലുള്ള കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ഫാം ഹൗസ്‌ ...

ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തർക്കം; കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് പൊലീസ്

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി ...

കഞ്ചാവ് ‘പന്തുകളാക്കി’ ജയിലിനുള്ളിലേക്ക് എറിഞ്ഞു; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

പനാജി: ജയിലിനുള്ളിലേക്ക് കഞ്ചാവ് പന്തുകൾ എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്. വടക്കൻ ഗോവ ജില്ലയിലെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിനുള്ളിലേക്കാണ് ...

 പേരിലും വിലാസത്തിലും സാമ്യം; വീട് മാറി കയറി റെയ്ഡ് നടത്തി; പൊലീസ് മാനക്കേടുണ്ടാക്കിയെന്ന് ​ഗൃഹനാഥന്റെ പരാതി

താമരശ്ശേരി: ലഹരി പരിശോധനയുടെ പേരിൽ പൊലീസ് വീടുമാറി റെയ്ഡ് നടത്തി. പുതുപ്പാടി പഞ്ചായത്തിലെ കക്കാട് കരികുളത്താണ് സംഭവം. വിട്ടുകാരുടെ എതിർപ്പ് മറികടന്ന് കൊണ്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്. ...

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; കേസെടുക്കില്ലെങ്കിൽ രേഖാമൂലം പരാതിക്കാരനെ അറിയിക്കണം: പൊലീസ് പൗരാവകാശ രേഖ

തിരുവനന്തപുരം: സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളുവെന്ന് നിർദ്ദേശം. ദേശീയ മനുഷ്യാവകാശ കമീഷൻ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം തയ്യാറാക്കിയ പൊലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് ...

കാട്ടാക്കടയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കട പൊട്ടൻകാവിലെ ക്ഷേത്രങ്ങളിൽ മോഷണം. രണ്ട് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. പൊട്ടൻകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനെ ...

ശുചിമുറിയിൽ പ്രസവം, ഒറ്റയ്‌ക്ക് പൊക്കിൾ കൊടി മുറിച്ചു; തലകറങ്ങിയപ്പോൾ കുഞ്ഞ് താഴെ വീണു

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം അയൽവാസിയുടെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ ഘട്ടത്തിൽ അമ്മ കൊലപ്പെടുത്തിയെന്ന സംശയത്തിലായിരുന്നു പൊലീസ്. മറ്റാരുടെയും സഹായം ഇല്ലാതെ ...

സോനം 239 തവണ വിളിച്ച സഞ്ജയ് വർമ്മ ആര്? മേഘാലയ ഹണിമൂൺ കൊലക്കേസിൽ സോനത്തിന്റെ ഫോൺ രേഖകൾ പൊലീസിന്

ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശിയുടെ ഫോൺ രേഖകൾ പൊലീസിന് ലഭിച്ചു. വിവാഹത്തിന് മുമ്പുള്ള ആഴ്ചകളിൽ സഞ്ജയ് വർമ്മ എന്ന വ്യക്തിയുമായി ...

വീ​ടി​ന​ക​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​യു​ടെ അടിയിൽ നിന്നും  കാണാതായ​ മൂ​ന്ന​ര വ​യ​സു​കാ​രി​യെ കണ്ടെത്തി

വയനാട്: ക​ല്‍​പ്പ​റ്റ​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര വ​യ​സു​കാ​രി​യെ മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ ക​ണ്ടെ​ത്തി. വീ​ടി​ന​ക​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​യു​ടെ അടിയിൽ കി​ട​ന്നു​റ​ങ്ങു​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. രാവിലെ 11 ...

Page 1 of 96 1 2 96