കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു
തൃശൂർ: പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ചു നശിപ്പിച്ച് സിറ്റി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊതുജന അവബോധത്തിന് വേണ്ടിയാണ് ഇവ കത്തിച്ചു നശിപ്പിച്ചത്. 60 കിലോ കഞ്ചാവ് ...






















