ബംഗാളിയെ ചതിച്ചത് പങ്കാളിയായ ബംഗാളി: കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ മൂന്ന് പേര്‍കൂടി പിടിയില്‍
കോഴിക്കോട്: വെസ്റ്റ് ബംഗാളിലെ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയില്‍. ചേളന്നൂര്‍ ഇരുവള്ളൂര്‍ തായാട്ടു കണ്ടിയില്‍ ...