POLICE ATTACK - Janam TV
Monday, July 14 2025

POLICE ATTACK

പൊലീസുകാർക്കും രക്ഷയില്ല!! പ്രതിയെ പിടികൂടാൻ വന്ന പൊലീസുകാരെ വെട്ടി അമ്മയും മകനും

വയനാട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. കാരശ്ശേരി വലിയ പറമ്പിൽ വച്ചാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അം​ഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിലെ ...

14 വയസ്സുകാരനോട് പോലീസിന്റെ അതിക്രമം;കുട്ടിയുടെ മേൽ വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണി

വർക്കല : തിരുവനന്തപുരത്ത് 14 വയസ്സുകാരനോട് പോലീസിന്റെ അതിക്രമം. കുട്ടിയുടെ മേൽ വണ്ടി കയറ്റി ഇറക്കുമെന്ന് അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി. എട്ടാം ക്ലാസ് ...

പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ ഓട്ടോഡ്രൈവർക്ക് കമ്പംമെട്ട് സിഐ ഷമീർ ഖാന്റെ ക്രൂരമർദനം; അടിയേറ്റ് നിലത്തുവീണു, പല്ലു പൊട്ടി

തൊടുപുഴ: പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരനാണ് മർദമേറ്റത്. ഇടുക്കി കൂട്ടാറിൽ വെച്ച് കമ്പംമെട്ട് സിഐ ഷമീർ ഖാൻ ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കുനിച്ചു നിർത്തി മർദ്ദിച്ച സംഭവം; പോലീസുകാർക്കെതിരെ കേസെടുത്തു

എറണാകുളം: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രോംസൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി ...

കണ്ണൂരിൽ മദ്യപസംഘം പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പോലീസുകാർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ പോലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ചു. അത്താഴക്കുന്നിലാണ് ഏഴംഗ മദ്യപസംഘം പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിൽ ടൗൺ എസ് ഐ സി എച്ച് നസീബ് സി ...

കോഴിക്കോട് മിന്നൽ പണിമുടക്ക്; വെട്ടിലായി യാത്രക്കാർ

കോഴിക്കോട്: കൊലാണ്ടിയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തുമാണ് സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളടക്കമുളള യാത്രക്കാർ പെരുവഴിയിലായി. ...

തൃശൂരിൽ തമിഴ് യുവതിക്ക് നേരെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദനം, മനംനൊന്ത യുവതിയും കുടുംബവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തൃശൂർ: തൃശൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിയ്ക്ക് നേരെ പോലീസ് മർദ്ദനം. പോലീസ് മർദ്ദനത്തിൽ മനംനൊന്ത് യുവതിയടക്കമുളള നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ അന്തിക്കാട്ടെ ...