തിരംഗാ മാര്ച്ചിന് മുമ്പ് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയില്; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്
ന്യൂഡല്ഹി: കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് വെള്ളിയാഴ്ച നടത്താനിരുന്ന 'ലെഹ്റാ ദോ തിരംഗ' മാര്ച്ചിന് മുന്നോടിയായി സി.ജെ.പി സ്ഥാപകന് അഭിജീത് ദീപ്കെയെ ഡല്ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ...








