POlice Investigation - Janam TV

POlice Investigation

വീടിന് തീപിടിച്ച് അഞ്ച്‌പേർ മരിച്ച സംഭവം; ദുരൂഹത നീങ്ങുന്നില്ല; രണ്ട് ദിവസം പരിശോധിച്ചിട്ടും അപകട കാരണം കണ്ടെത്താനാവാതെ കെഎസ്ഇബി;പോലീസ് അന്വേഷണവും വഴിമുട്ടി

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം ...

കുരിശുകളും കല്ലറകളും വ്യാപകമായി നശിപ്പിച്ചു; പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം

മാനന്തവാടി: കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു. നിരവധി കല്ലറകൾക്കും കേടുപാട് വരുത്തിയിട്ടുണ്ട്. സെമിത്തേരിക്ക് സമീപത്ത് ...

ആറ് മാസം മുൻപ് വീട് വിട്ടിറങ്ങി പ്രണയവിവാഹം; ഭർതൃഗൃഹത്തിൽ 22കാരി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ചവറ: ആറുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാൽ(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ...

മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്‌നേഹം; സഹോദരിയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴി

പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിസ്മയ പോലീസിന് മൊഴി ...

രൺജീത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടു;തമിഴ് നാട്ടിൽ ഉൾപ്പെടെ പോലീസ് തിരച്ചിൽ സജീവമാക്കി:എഡിജിപി വിജയ് സാക്കറെ

ആലപ്പുഴ:രൺജീത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എ ഡി ജി പി വിജയ് സാക്കറെ.പ്രതികൾക്കായി തമിഴ് നാട്ടിൽ ഉൾപ്പെടെ പോലീസ് തിരിച്ചിൽ സജീവമാക്കിയതായും,നിർണായക തെളിവുകൾ ലഭിച്ചതായും എഡിജിപി ...