മൂക്കുമുട്ടെ കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഹോട്ടൽ ഉടമയ്ക്ക് പൊലീസുകാരന്റെ മർദനം
ചെന്നൈ: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടൽ ഉടമയ്ക്ക് പൊലീസുകാരന്റെ മർദനം. തമിഴ്നാട് ധർമ്മപുരിയിലെ സർക്കാർ മെഡിക്കൽ കോളജിന് സമീപമുള്ള റസ്റ്റോറന്റിലാണ് സംഭവം. സ്പെഷ്യൽ സബ് ഇൻസ്പെക്ടറായ ...



