Police medal - Janam TV
Friday, November 7 2025

Police medal

എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍; സ്തുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ കേരളത്തിൽ 10 പേർക്ക്

തിരുവനന്തപുരം: ധീരതയ്‌ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 ...

നാണക്കേടായി മെഡലിലെ അക്ഷര തെറ്റ്; ​ഗുരുതര പിഴവ് അന്വേഷിക്കാൻ നിർദേശം നൽകി ഡിജിപി

തിരുവനന്തപുരം: നവംബർ ഒന്നിന് ഭാഷാ ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളിൽ ഗുരുതര അക്ഷര തെറ്റ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പൊലീസ് ആസ്ഥാനത്തെ ഡിഐജിയോടാണ് ...

അക്ഷരത്തെറ്റിന്റെ സംസ്ഥാന സമ്മേളനം!! നാണംകെട്ട് സർക്കാർ; മെഡലുകൾ തിരിച്ചുവാങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നാണക്കേടിലാക്കി പൊലീസുകാർക്കുള്ള മെഡൽ വിതരണം. മലയാളഭാഷാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ...

“മുഖ്യമന്ത്ര, പോലസ്”; അരഡസൻ അ​ക്ഷരത്തെറ്റുമായി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 

ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡൽ സൂക്ഷിച്ച് നോക്കുന്ന ആർക്കും ഇത് തോന്നാം. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലാണ് ഇത്രയധികം ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്ക് അംഗീകാരം; വിശിഷ്ട സേവനത്തിനുളള മെഡൽ പി.ആർ മഹേഷിന്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 954പേരാണ് ഇത്തവണ പോലീസ് മെഡലിന് അർഹരായിരിക്കുന്നത്. ഇതിൽ 124 പേർ മവോയിസ്റ്റ് മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണ് മെഡലിന് അർഹരായത്. കേരളത്തിൽ നിന്ന് ...

പോലീസ് മെഡലിൽ നിന്ന് ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം മാറ്റും; പകരം ദേശീയ ചിഹ്നം; ഉത്തരവിറക്കി ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ: ജമ്മു കശ്മീരിലെ പോലീസ് മെഡലുകളിൽ മുൻ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രത്തിന് പകരം ദേശീയ ചിഹ്നം മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ട് ജമ്മു കശ്മീർ സർക്കാർ. നാഷണൽ ...

ഇനി ഐപിഎസ്സുകാർക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ; എണ്ണം ഉയർത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും നൽകും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആക്കി ഉയർത്തിയിട്ടുണ്ട്. ഐപിഎസ് ഇല്ലാത്ത എസ്പിമാർക്ക് വരെയാണ് ഇതുവരെ മെഡലുകൾ ...