പോലീസ് മെഡലിൽ നിന്ന് ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം മാറ്റും; പകരം ദേശീയ ചിഹ്നം; ഉത്തരവിറക്കി ജമ്മു കശ്മീർ ഭരണകൂടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് മെഡലിൽ നിന്ന് ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം മാറ്റും; പകരം ദേശീയ ചിഹ്നം; ഉത്തരവിറക്കി ജമ്മു കശ്മീർ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 09:24 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ പോലീസ് മെഡലുകളിൽ മുൻ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രത്തിന് പകരം ദേശീയ ചിഹ്നം മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ട് ജമ്മു കശ്മീർ സർക്കാർ. നാഷണൽ കോൺഫറൻസ് പാർട്ടിയുടെ സ്ഥാപകനായ അബ്ദുള്ള ‘ഷേർ-ഇ-കശ്മീർ’ എന്നാണ് അറിയപ്പെടുന്നത്. ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രത്തിന് പകരമായിട്ടാണ് പോലീസ് മെഡലുകളിൽ ദേശീയ ചിഹ്നം പതിക്കുന്നത്. ഫിനാൻഷ്യൽ കമ്മീഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ രാജ് കുമാർ ഗോയലാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

ഇന്ത്യ ഗവൺമെന്റിന്റെ ദേശീയ ചിഹ്നമായിരിക്കും ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ചിത്രത്തിന് പകരമായി മെഡലുകളിൽ പതിപ്പിക്കുകയെന്ന് ഇതിൽ പറയുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന ചിഹ്നമായിരിക്കും മറു വശത്ത് ഉണ്ടാവുക. വിശിഷ്ടസേവനത്തിനും ധീരതയ്‌ക്കുമായിട്ടാണ് ഈ മെഡലുകൾ നൽകാറുള്ളത്. ഇവയിൽ ഏത് വിഭാഗത്തിലാണ് മെഡൽ ലഭിച്ചിരിക്കുന്നതെന്ന കാര്യവും മെഡലിൽ ആലേഖനം ചെയ്തിരിക്കും.

2001 മുതലാണ് ധീരതയ്‌ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡലുകൾ നൽകി തുടങ്ങിയത്. പുതുവർഷം, റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ അവസരങ്ങളിലാണ് മെഡലുകൾ നൽകുന്നത്. ‘ഷേർ-ഇ-കശ്മീർ പോലീസ് മെഡലുകൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ഇവ ‘ജമ്മു കശ്മീർ പോലീസ് മെഡലുകൾ’ എന്ന പേരിൽ അറിയപ്പെടുമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

Tags: Jammu KashmirPolice medal
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies