സിപിഎം നേതാവിനെ ‘അപമാനിച്ചു’; എസ്ഐ അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിചിത്ര നടപടി സിസിടിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെ
കൊല്ലം: സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.അനിൽകുമാർ, സിപിഒ എസ്. ഷമീർ എന്നിവരെയാണ് ...