POLICE OFFICERS - Janam TV

POLICE OFFICERS

സ്വർണക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാടുകൾ, വിവരങ്ങൾ ചോർത്തി നൽകൽ; മലപ്പുറത്ത് എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

സ്വർണക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാടുകൾ, വിവരങ്ങൾ ചോർത്തി നൽകൽ; മലപ്പുറത്ത് എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

മലപ്പുറം: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. പെരുമ്പടപ്പ് എസ്‌ഐ എൻ ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവിന്മേലാണ് നടപടി. ...

ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ വാഹനത്തിൽ കയറ്റാനാകില്ലെന്ന് പോലീസുകാർ; വീഴ്‌ച്ചയുണ്ടായെന്ന് റിപ്പോർട്ട്; ഒടുവിൽ സസ്പെൻഷൻ

ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ വാഹനത്തിൽ കയറ്റാനാകില്ലെന്ന് പോലീസുകാർ; വീഴ്‌ച്ചയുണ്ടായെന്ന് റിപ്പോർട്ട്; ഒടുവിൽ സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ആസാദ്, അജീഷ് എന്നിവർക്കെതിരെ ആണ് നടപടി. പോലീസുകാർക്ക് ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസ് അന്വേഷിച്ച പോലീസുകാർക്ക് ഗുഡ് വിൽ സർട്ടിഫിക്കറ്റ്

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസ് അന്വേഷിച്ച പോലീസുകാർക്ക് ഗുഡ് വിൽ സർട്ടിഫിക്കറ്റ്

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് വിൽ സർട്ടിഫിക്കറ്റ്. 48 പേർക്കാണ് ഈ അംഗീകാരം ...

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട ...

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; മുവാറ്റുപുഴയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; മുവാറ്റുപുഴയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

ഏറണാകുളം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ കടന്ന് പിടിച്ചെന്നാണ് പരാതി. അരീക്കൽ വെളളച്ചാട്ടം ...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് അർഹത നേടിയത് 9 പേർ

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് അർഹത നേടിയത് 9 പേർ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണമികവിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുളള ഒമ്പത് പോലീസുകാർക്കാണ് അംഗീകാരം. എസ് പി മാരായ വൈഭവ് സക്‌സസേന, ഡി ശിൽപ, ആർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist