ജമ്മുകശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കശ്മീരിലെ ഉധംപൂരിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനുള്ളിലാണ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 6.30 ...



