പോലീസ് സേന രാജ്യത്തിന്റെ വികസനത്തിലും പങ്കാളികൾ; ആഭ്യന്തര സുരക്ഷയും അതിർത്തിയും കാത്ത് രാജ്യപുരോഗതിയെ സഹായിക്കുന്നവരെന്ന് അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് സേന രാജ്യത്തിന്റെ വികസനത്തിലും പങ്കാളികൾ; ആഭ്യന്തര സുരക്ഷയും അതിർത്തിയും കാത്ത് രാജ്യപുരോഗതിയെ സഹായിക്കുന്നവരെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പോലീസ് സ്മൃതി ദിനത്തിൽ രാജ്യത്തെ പോലീസ് സേനയ്‌ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സല്യൂട്ട്. രാജ്യത്തിന്റെ വികസനത്തിലും പങ്കാളികളാണ് പോലീസ് സേനയെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി അതിർത്തി കാത്ത് രാജ്യ പുരോഗതിക്ക് കൂടിയാണ് പോലീസ് സേന സാഹചര്യമൊരുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് ജോലിക്കിടെ ജീവൻ ത്യജിച്ച പോലീസുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഡൽഹിയിലെ നാഷണൽ പോലീസ് മെമ്മോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ വലിയ പുരോഗതിയാണ് ഉണ്ടായത്. അത് കശ്മീരിലായാലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായാലും കമ്യൂണിസ്റ്റ് ഭീകരവാദം ശക്തമായ മേഖലകളിലായാലും വികസനത്തിന്റെ പുതിയ അദ്ധ്യായവും സമാധാനവുമാണ് കാണാനാകുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിനായി പോലീസ് സേനാംഗങ്ങൾ വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുളളതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് അനുസരിച്ച് ചുവടുവെയ്‌ക്കുന്നത് പോലീസ് സേനയാണെന്നും അമിത് ഷാ പറഞ്ഞു. പോലീസ് സേനയുടെ ക്ഷേമം ലക്ഷ്യമിട്ടുളള നിരവധി നടപടികളാണ് നരേന്ദ്രമോദി സർക്കാർ കൈക്കൊണ്ടിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർത്തവ്യ നിർവ്വഹണത്തിനിടെ ജീവൻ ത്യജിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21 ന് പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ഡൽഹിയിൽ സിആർപിഎഫിന്റെ നേതൃത്വത്തിലും പോലീസ് സ്മൃതിമണ്ഡപത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Tags: Amit Shahpolice personnel
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies