പശുക്കടത്ത് സംഘം വനിതാ എസ്‌ഐയെ വാഹനം കയറ്റി കൊന്നു; അക്രമം വാഹന പരിശോധനയ്‌ക്കിടെ – Cop killed by cattle smugglers while performing her duty
റാഞ്ചി: വാഹന പരിശോധനയ്ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ടുപുഡാന സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് സംഘമാണ് സന്ധ്യയെ വാഹനം കയറ്റി ...