ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ വൻ പോലീസ് റെയ്ഡ്: സോപാറിലെ 16 ഇടങ്ങളിൽ പരിശോധന, ഇലക്ട്രോണിക് ഉപകരണങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു!
ശ്രീനഗർ: ജമ്മു കശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരെ കടുത്ത നടപടികളുമായി ഭരണകൂടം മുന്നോട്ട്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഉൾപ്പെടുന്ന സോപാറിലെ 16 കേന്ദ്രങ്ങളിലാണ് പോലീസ് ...








