Police - Janam TV
Tuesday, July 15 2025

Police

പാർട്ടിക്കൊടികൾ പൂരത്തിന് വേണ്ട, വിവിധയിടങ്ങളിലായി 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ ന​ഗരി. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് ...

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; യുവതി ജീവനൊടുക്കി

കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ ...

NSS ക്യാമ്പിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവം; സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ് വ്യാപകം; കൂപ്പണുകൾ കെണിയെന്ന് പൊലീസ്

ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തിൽ വർദ്ധിച്ചുവരുന്നു. സ്നാപ്ഡീൽ എന്ന ജനപ്രീതിനേടിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിലുള്ള സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നു. സ്നാപ്ഡീൽ സ്‌ക്രാച്ച് ആൻഡ് ...

രക്തത്തിൽ കുളിച്ച് മൃതദേഹം; ചങ്ങനാശ്ശേരി മോസ്‌കോയിൽ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക(38)യാണ് മരിച്ചത്. രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ...

ആറാട്ടണ്ണൻ റിമാൻഡിൽ, പൊട്ടിക്കരഞ്ഞ് അലൻ ജോസ് പെരേര; മികച്ച തൊലിക്കട്ടിയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിമാർ നൽകിയ അധിക്ഷേപ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയതും പിന്നീട് ...

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു; മോഷണം ഇഎംഐ അടയ്‌ക്കാനെന്ന് യുവാക്കൾ

തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ മോഷണം. പണം കവർന്ന രണ്ടുപേർ പൊലീസ് പിടിയിലായി. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നീ യുവാക്കളെയാണ് പൊലീസ് ...

ട്രാപ്പിലാക്കുന്ന ഓൺലൈൻ ചങ്ങാത്തങ്ങൾ; വീഡിയോ കോളുകൾ ആപ്പിലാക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാമെന്ന് കേരള പൊലീസ്. അതിനാൽ ഇത്തരം കോളുകൾ ...

“IKillU “; ഗൗതം ഗംഭീറിന് ‘ISIS കശ്മീരിന്റെ’ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം

മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി 'ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ...

ഭാര്യയുടെ തലയറുത്ത്, അതുമായി പൊലീസ് സ്റ്റേഷനിൽ, എത്തിയത് സൈക്കിളിൽ

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി 60-കാരൻ. ഇവരുടെ തലവെട്ടിയെടുത്ത് അതുമായി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അസമിലെ ചിരാം​ഗ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നടുക്കുന്ന ...

 പത്തനംതിട്ട സ്വദേശിയായ സബ് ഇൻസ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം: പത്തനംതിട്ട സ്വദേശിയായ സബ് ഇൻസ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ...

പെറ്റി-ക്രിമിനൽ കേസുകൾ തീർപ്പാക്കാൻ അവസരം; കോടതിയും- പൊലീസും കൈകോർക്കുന്നു; അറിയാം വിവരങ്ങൾ

തിരുവനന്തപുരം; ജില്ലയിലെ കോടതിയിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി- ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും- പൊലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ...

രാസലഹരി ഉപയോ​ഗിക്കാറില്ല, പേടിച്ചാണ് ഓടിയത്, പൊലീസാണെന്ന് അറിയില്ലായിരുന്നു; ഷൈൻ ടോം ചാക്കോ പൊലീസിനോട്

എറണാകുളം: ആരോ ആക്രമിക്കാൻ വരുന്നുവെന്ന ഭയത്താലാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട്. ഹോട്ടൽ പരിശോധനക്കിടെ പൊലീസിനെ കണ്ട് എന്തിന് ഓടി എന്ന ...

ഷൈൻ എത്തി ; പൊലീസിന് മുന്നിൽ ഹാജരായി, ഉത്തരം നൽകേണ്ടത് 32 ചോദ്യങ്ങൾക്ക്

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി. രാവിലെ 10 മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസിന്റെ 32 ചോദ്യങ്ങൾക്കാണ് ...

കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട് പ്രതി

കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം പുലർച്ചെ ...

സാധനം കയ്യിലുണ്ട്…? ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം അറിയണം; ഷൈനിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്, നോട്ടീസ് അയയ്‌ക്കും

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഡാൻസാഫിന്റെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം ഷൈൻ ...

സിഗരറ്റ് തട്ടിക്കളഞ്ഞത് ഇഷ്ടപ്പെട്ടില്ല; പൊലീസുകാരുടെ മുഖത്ത് ഹെൽമറ്റുകൊണ്ടടിച്ച 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് പുകവലിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച 19 കാരൻ അറസ്റ്റിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ ആണ് പിടിയിലായത് . ...

എല്ലാം പെട്ടെന്ന് ..! ‘ബ്ലാക്ക് ലൈൻ’ ഓൺലൈൻ ലോൺ തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കിൽ ഉള്ളതുകൂടി പോകുമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് Instant Loan വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമെന്ന് പൊലീസ്. ബ്ലാക്ക് ലൈൻ എന്ന ...

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ടീസർ എത്തി

പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ...

പൊലീസുകാർക്കും രക്ഷയില്ല!! പ്രതിയെ പിടികൂടാൻ വന്ന പൊലീസുകാരെ വെട്ടി അമ്മയും മകനും

വയനാട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. കാരശ്ശേരി വലിയ പറമ്പിൽ വച്ചാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അം​ഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിലെ ...

കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ്; മുംബൈ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വയോധികന് നഷ്ടമായത് 8.8 ലക്ഷം രൂപ

കോഴിക്കോട്: കോഴിക്കോട് വിർച്വൽ അറസ്റ്റ് വഴി വൃദ്ധന്റെ പണം തട്ടി. മുംബൈയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന 83 കാരന് 8.8 ലക്ഷം രൂപയാണ് നഷ്ടമായത്. ജോലി ചെയ്തിരുന്ന ...

കാണാതായിട്ട് രണ്ട് ദിവസം; 16 കാരന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് നിന്നും കാണാതായ 16 കാരന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും ...

കൺട്രോൾ വിട്ട കൺട്രോൾ റൂം പൊലീസുകാർക്ക് സസ്പെൻഷൻ; ഇരുവരും അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും നേരത്തെ നടപടി നേരിട്ടവർ

കൊല്ലം: പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവരെ സസ്‌പെൻഡ് ...

Page 4 of 96 1 3 4 5 96