രാസലഹരി ഉപയോ​ഗിക്കാറില്ല, പേടിച്ചാണ് ഓടിയത്, പൊലീസാണെന്ന് അറിയില്ലായിരുന്നു; ഷൈൻ ടോം ചാക്കോ പൊലീസിനോട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാസലഹരി ഉപയോ​ഗിക്കാറില്ല, പേടിച്ചാണ് ഓടിയത്, പൊലീസാണെന്ന് അറിയില്ലായിരുന്നു; ഷൈൻ ടോം ചാക്കോ പൊലീസിനോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 12:53 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ആരോ ആക്രമിക്കാൻ വരുന്നുവെന്ന ഭയത്താലാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട്. ഹോട്ടൽ പരിശോധനക്കിടെ പൊലീസിനെ കണ്ട് എന്തിന് ഓടി എന്ന ചോദ്യത്തിനാണ് ഷൈൻ മറുപടി നൽകിയത്. തന്നെ ആക്രമിക്കാനെത്തിയ ആളുകളാണെന്ന് വിചാരിച്ചാണ് ജനൽ വഴി ഓടി രക്ഷപ്പെട്ട് പോയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു.

പൊലീസാണ് വന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും താൻ രാസലഹരി ഉപയോ​ഗിക്കാറില്ലെന്നും ഷൈൻ പറഞ്ഞു. ഇതിന് മുമ്പ് ഷൈൻ ആക്രമിക്കപ്പെട്ടിട്ടുണ്ടോ, ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്കും ഷൈൻ വ്യക്തമായ മറുപടി നൽകേണ്ടിവരും. നിലവിൽ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്.

“ലഹരി ഇടപാടുകാരുമായി ബന്ധമില്ല. പൊലീസിനെ കബളിപ്പിക്കണമെന്ന് വിചാരിച്ചില്ല. ഓടി രക്ഷപ്പെട്ടതിന് ശേഷം അടുത്ത ദിവസം സുഹൃത്തുക്കൾ വിളിച്ചാണ് കാര്യങ്ങൾ പറഞ്ഞത്. അപ്പോഴാണ് പൊലീസ് ഉദ്യോ​ഗസ്ഥരാണ് വന്നതെന്ന കാര്യം അറിഞ്ഞതെന്നും” ഷൈൻ പറഞ്ഞു.

അഭിഭാഷകനോടൊപ്പമാണ് ഷൈൻ ടോം ചാക്കോ എത്തിയത്. ഷൈനിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സമീപകാലത്തെ ഷൈനിന്റെ കോൾ വിവരങ്ങൾ, മറ്റ് രേഖകൾ, കേരളത്തിന് പുറത്തെ യാത്രകൾ എന്നിവ വിശദമായി അന്വേഷിക്കും. ഷൈനിനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കും.

Tags: PolicecasehotelSHINE TOM CHAKKO
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies