അലിഗഢില്‍ പോലീസിന് നേരെ ആക്രമണം
അലിഗഢ്: ലോക്ഡൗണ്‍ നിര്‍ദ്ദേശം പാലിക്കാതിരുന്ന അക്രമികള്‍ പോലീസിനെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ലോക്ഡൗണ്‍ പെട്രോളിംഗിനിടെ പോലീസ് സംഘത്തെ ഒരു കൂട്ടമാളുകള്‍ ആക്രമിച്ചത്. വടികളും കല്ലുകളുമായി പോലിസിനെതിരെ തിരയുക ...